അലനല്ലൂര്‍: പെരിമ്പടാരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് അക്കാദമി (പി.എസ്.എ.)യുടെ 2026-27 പ്രവര്‍ത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കഴിഞ്ഞദിവസം ചേര്‍ന്ന പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.കായിക-സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തി മുന്നോട്ട് പോകാന്‍ കമ്മിറ്റി തീരുമാനിച്ചു.
ഭാരവാഹികള്‍: രാഹുല്‍ കളഭം (പ്രസിഡന്റ്), വി.കൃഷ്ണദാസ്, കെ.കെ അക്ബര്‍ അലി (വൈസ് പ്രസിഡന്റ്), പി.പി സുധീപ് (സെക്രട്ടറി), സി.റഹീം, പി.അരുണ്‍ (ജോ.സെക്രട്ടറി),പി.അനീഷ് (ട്രഷറര്‍). രാധാകൃഷ്ണന് കളഭം, അജോ നമ്പുതുണ്ടത്തില്, സജീവ് പുന്നക്കാംതൊടി (രക്ഷാധികാരികള്‍).മുസ്തഫ, സൂരജ്, ഫെബിന്, മനു, ശരീഫ്, സച്ചുണ്ണി, രതീഷ്, ശിവപ്രകാശ്, നൗഷാദ്, വരുണ്‍, വാസന് (എക്സിക്യുട്ടിവ് അംഗം).
മറ്റുചുമതലകള്‍: ചാരിറ്റി വിങ്- ഹബീബ്, ജിഷ്ണു, ശ്രീജിത്ത്. ഫുട്ബോള്‍ ടീം മാനേജര്‍ റാഷിദ്, നന്ദുട്ടന്. ആര്‍ട്സ് കണ്‍വീനര്‍: സ്വാതിഷ്, അലന്.
