ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും ഡിഷും ഡിവൈഎഫ്‌ഐ നല്‍കി
കോട്ടോപ്പാടം:തിരുവിഴാംകുന്ന് മുറിയക്കണ്ണി പ്രദേശത്തെ കുട്ടിക ള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനായി ഡിവൈ എഫ്‌ഐ അംഗന്‍വാടിയിലേക്ക് ടിവിയും ഡിഷ്‌കണക്ഷനും എത്തിച്ചു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം സുദര്‍ശനന്‍ മാസ്റ്റര്‍ അംഗന്‍വാടി ടീച്ചര്‍ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹി ച്ചു. ഗ്രാമപഞ്ചായത്തംഗം മുസ്തഫ, ഡി. വൈ. എഫ്.…
മാസ്‌കുകള്‍ വിതരണം ചെയ്തു
അലനല്ലൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്,നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍,പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗന്‍വാടി ആശാവര്‍ക്കര്‍മാര്‍, തുടങ്ങി പഞ്ചാ യത്തിലെ ആളുകള്‍ക്ക് ആറായിരത്തോളം വരുന്ന മാസ്‌കുകള്‍ ആണ് വിതരണം ചെയ്തത് ബാങ്ക് പ്രസിഡണ്ട്…
മഴക്കാല പൂര്‍വ ശുചീകരണവും പാതയോരവൃക്ഷ സംരക്ഷണവും നടത്തി
കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിനു കീഴില്‍ വനം വകുപ്പുമായി സഹകരിച്ച് രൂപീകരിച്ച വനസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വശുചീകരണ വും പാതയോരവൃക്ഷ തൈ പരിപാലനവും നടത്തി.പടിഞ്ഞാറെ പുറ്റാനിക്കാട് വനമേഖലയോടു ചേര്‍ന്ന വേങ്ങ -കണ്ടമംഗലം റോഡിനിരുവശവും കാടുവെട്ടി…
പൊതുകിണര്‍ വൃത്തിയാക്കി
കുമരംപുത്തൂര്‍:ഉപയോഗ ശൂന്യമായി കിടന്ന പൊതുകിണര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.കുമരംപുത്തൂര്‍ പയ്യനെടം കോതരയിലെ പൊതു കിണറാണ് ശുചീകരിച്ചത്.കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ ആമ്പാടത്തിന്റെ നേതൃത്വ ത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ നാസര്‍ കുളപ്പാടം, കണ്ണന്‍ മൈലാമ്പാടംബിജു മലയില്‍, സലിം എടേരം,…
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കി
കോട്ടോപ്പാടം:ഭീമനാട് ഗ്രാമോദയം വായനശാലയും ജവഹര്‍ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ പൊതുവിദ്യാല യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഒരുക്കി.ക്ലബ്ബ് പ്രസിഡന്റ് ടി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വയനാ ശാല പ്രസിഡന്റ് കെഎസ് ജയന്‍ അധ്യക്ഷനായി. ഗിരീഷ് കുമാര്‍,എം…
കുറുക്കന്‍കുണ്ടിലേക്ക് കെഎസ്‌യു ടിവിഎത്തിച്ചു
അഗളി:ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയില്‍ ബുദ്ധിമുട്ട് അനുഭവി ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതിന്റെ ഭാഗമായി കെ.എസ്.യു.പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യ ത്തില്‍ അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ മേഖലയായ കുറുക്ക ന്‍കുണ്ട് ഭാഗത്തെ പന്ത്രണ്ടോളം കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായക മായി ടെലിവിഷനും…
റോഡുകള്‍ ഉദ്ഘാടനം ചെയ്തു
തെങ്കര: ഗ്രാമ പഞ്ചായത്തില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച ആനമൂളി – നേര്‍ച്ചപ്പാറ റോഡ്,കൈതച്ചിറ പള്ളി പുഴ റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടികെ ഫൈസല്‍,മരക്കാര്‍,വാപ്പുട്ടി,പികെ അബ്ബാസ്, സരോജിനി, ഉമ്മര്‍ പിപി,അലവിക്കുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓണ്‍ലൈന്‍ പഠനത്തിനായി റൂറല്‍ ബാങ്ക് ടിവികള്‍ നല്‍കി
മണ്ണാര്‍ക്കാട്:പട്ടിക വര്‍ഗ കോളനികളിലെ വിദ്യാര്‍ഥികളുടെ ഓണ്‍ ലൈന്‍ പഠനത്തിന് സഹായ ഹസ്തവുമായി മണാര്‍ക്കാട് റൂറല്‍ സര്‍ വ്വീസ് സഹകരണ ബാങ്ക. തെങ്ക ഗ്രാമ പഞ്ചായത്തിലെ ആറ് പട്ടിക വര്‍ഗ കോളനികളിലേക്ക് ബാങ്ക് ടെലിവിഷന്‍ സെറ്റുകള്‍ നല്‍കി. ടിവി പികെ ശശി എംഎല്‍എ…
ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ എത്തിച്ച് നല്‍കി
കോട്ടോപ്പാടം: പഞ്ചായത്തിലെ ഭീമനാടുള്ള രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശ വാസിയും പ്രവാസിയുമായ സുരേഷിന്റെ സഹായത്തോടെ മൊ ബൈല്‍ ഫോണുകള്‍ എത്തിച്ച് നല്‍കി.കെപിഎസ്ടിഎ സംസ്ഥാന നേതാവ് അസീസ് ഭീമനാട്,കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ശശി എന്നിവരുടെ നേതൃത്വത്തിലാണ് മൊബൈല്‍ ഫോണുകള്‍…
പാഴ് വസ്തുക്കളില്‍ അമീന്‍ ഒരുക്കുന്നത് കരവിരുതിന്റെ വിരുന്ന്
കുമരംപുത്തൂര്‍: അക്കിപ്പാടം ഗ്രാമത്തിലെ അര്‍സാലി വീട്ടില്‍ ഉപയോഗ ശൂന്യമായതൊന്നും ഉപേക്ഷിക്കില്ല.കാരണം അമീന്‍ നിജില്‍ അതിന് സമ്മതിക്കില്ല.പാഴല്ല പാഴ് വസ്തുക്കളെന്നാണ് ഈ പത്തുവയസ്സുകാരന്റെ പക്ഷം.പാഴ് വസ്തുക്കളില്‍ കലാവിരുന്നൊ രുക്കിയാണ് അമീന്‍ ഇത് സാക്ഷ്യപ്പെടുത്തുന്നത്. വലിച്ചെറിയുന്ന വസ്തുക്കളില്‍ എന്തിലും കൗതുകം കണ്ടെത്തി തന്റെ കരവിരുത്…