സിപിഎം അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു
മണ്ണാര്‍ക്കാട്:സിപിഎം അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തി ന്റെ ഭാഗമായി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതി ഷേധം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി ദാസന്‍ അധ്യക്ഷനായി.പുകസ ഏരിയ സെക്രട്ടറി വ്യാസ ന്‍,ജയമുകുന്ദന്‍,ഉണ്ണീന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.പിഎന്‍ മോഹനന്‍ മാസ്റ്റര്‍…
വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: കോണ്‍ഗ്രസ് ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് : വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട്,തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃ ത്വത്തില്‍ മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബി ക്കു മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജെയ്‌മോന്‍ കോമ്പേരി…
അഖിലേന്ത്യ പ്രതിഷേധ ദിനം; സിപിഎം കരിമ്പയില്‍ 80 കേന്ദ്രങ്ങളില്‍ പ്രതിഷേധിച്ചു
കരിമ്പ:കന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച അഖിലേന്ത്യാ പ്രതിഷേധത്തിന്റെ ഭാഗമായി കരിമ്പയില്‍ 80 കേന്ദ്രങ്ങളില്‍ സമരം നടന്നു. കരിമ്പ തപാല്‍ ഓഫീസിന് മുന്നില്‍ ലോക്കല്‍ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി,ശിരുവാണി ജംഗ്ഷനില്‍ ഏരിയാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ധീന്‍, പള്ളിപ്പടി സെന്ററില്‍ പി.ജി…
സിപിഎം അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിച്ചു
മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധത്തിന് കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ല യില്‍ 15000 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി.പൂട്ടിയിട്ട തൊഴിലിടങ്ങ ളും ജീവനോപാധിയും നഷ്ടപ്പെട്ട ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ തെ റ്റായ നയം തുടരുകയാണെന്നാരോപിച്ച് ദേശീയ തലത്തില്‍ നടത്തു ന്ന സമരത്തിന്റെ ഭാഗമായായിരുന്നു…
പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധ സംഗമം നടത്തി
കരിമ്പ:സംസ്ഥാന സര്‍ക്കാറിന്റേത് പ്രവാസി ദ്രോഹ നിലപാടുക ളാണെന്നാരോപിച്ച് പ്രതിഷേധിച്ചു കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിമ്പ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രവ ര്‍ത്തക സമിതി അംഗം യൂസഫ് പാലക്കല്‍…
വന്യമൃഗശല്ല്യം; യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി
കോട്ടോപ്പാടം:യൂത്ത് കോണ്‍ഗ്രസ്സ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ കച്ചേരിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിലേക്ക് ധര്‍ ണ സമരം നടത്തി.മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ഉമ്മര്‍ മനച്ചിതൊടി,നിജോ വര്‍ഗീസ്,കൃഷ്ണ പ്രസാദ്, ശശി ഭീമനാട്, ജിയന്റോ ജോണ്‍,…
സൈലന്റ് വാലി വനമേഖലയില്‍ വന്യജീവി വേട്ട: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍
മണ്ണാര്‍ക്കാട്:സൈലന്റ് വാലി വനമേഖലയില്‍ നായാട്ട് നടത്തിയ സംഘത്തിലെ അഞ്ച് പേരെ കൂടി മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് സം ഘം അറസ്റ്റ് ചെയ്തു.അരക്കുപറമ്പ് സ്വദേശികളായ ഇയ്യംമടയന്‍ അബൂബക്കര്‍ സിദ്ദീഖ് (40),തമ്പലക്കോടന്‍ ഷഹീന്‍ അലി (30) ,പോത്തേങ്ങല്‍ പി സമീര്‍ (35), കുന്നത്ത് പീടിക…
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപതി ഊരില്‍ ടി.വി. സ്ഥാപിച്ചു
അട്ടപ്പാടി: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടി നക്കുപ്പതി ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാ യി ടി.വി. സ്ഥാപിച്ചു. നക്കുപതി ഊരിലെ അങ്കണവാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരിയുടെ നേതൃത്വ ത്തിലാണ് ടി.വി. സ്ഥാപിച്ചത്. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണ ത്തിലുള്ള സ്മാള്‍…
ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പാലക്കാട്:തച്ചമ്പാറ സ്വദേശിയായ ഒരു വയസ്സുകാരിക്ക് ഉള്‍പ്പടെ ഇന്ന് ജില്ലയില്‍ ഏഴ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതില്‍ സൗദിയില്‍ നിന്നും ജൂണ്‍ 13ന് എത്തിയ അലനല്ലൂര്‍ സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ള തെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ചെന്നൈയില്‍ നിന്നും മെയ് 31ന് വന്ന…
ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങി
കോട്ടോപ്പാടം: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ പഠനം ഓണ്‍ ലൈന്‍ വഴി നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വീടുകളില്‍ ടിവി യും മറ്റു സൗകര്യങ്ങളും ഇല്ലാതെ പ്രയാസപ്പെടുന്ന കുട്ടികള്‍ക്കായി ഏഴാം വാര്‍ഡില്‍ ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചു.സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ബി.ആര്‍…