ഇന്ധന വിലക്കയറ്റത്തിനെതിരെ ചക്രസ്തംഭന സമരം നടത്തി
മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രി പടിയില്‍ ചക്രസ്തംഭന സമരം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.നേതാക്കളായ പി.ഖാലിദ്,ഷിഹാബ് കുന്നത്ത്,വിനോദ് ചാഴിയോട്ടില്‍,രാജന്‍ ആമ്പാടത്ത്,ഹാരിസ്…
ഇന്ധനവിലക്കയറ്റത്തിനെതിരെ ചക്രമുരുട്ട് സമരം
മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചക്രമരുട്ട് സമരം നടത്തി.കോളേജ് പരിസരത്ത് നിന്നും പ്രവര്‍ത്തകര്‍ വാഹനം തള്ളിയുള്ള ചക്രമുരുട്ട് സമരം കുന്തിപ്പുഴയിലെ പെട്രോള്‍ പമ്പിന് സമീപം സമാപിച്ചുബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി വി.പി ശശി കുമാര്‍…
‘പ്രതിഷേധ പെട്രോള്‍ വില്‍പ്പന സമരം’ നടത്തി
മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാര്‍ അന്യായമായി ഇന്ധന വിലവര്‍ധി പ്പിക്കുകയാണെന്ന് ആരോപിച്ച് കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വില്‍പ്പന നടത്തി മണ്ണാര്‍ക്കാട് നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പെട്രോള്‍ അടിക്കാനെത്തിയവര്‍ക്ക് 50 രൂപ നിരക്കില്‍ പെട്രോള്‍ നല്‍കിയാണ് വിലക്കയറ്റത്തിനെതിരെ യൂത്ത് കോണ്‍ ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍…
കല്ലടി കോളേജില്‍ വെബിനാര്‍ സീരീസ് ആരംഭിച്ചു
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബിക് ആന്റ് ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റ് വെബിനാര്‍ സീരീസ് ആരംഭിച്ചു.അക്കാദമിക വിഷയങ്ങളോടൊപ്പം നൈപുണ്യ വിക സനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ ശാക്തീകരണം തുടങ്ങി വിദ്യാര്‍ത്ഥികളുടേയും പൊതു ജനങ്ങളുടെയും വൈജ്ഞാനികവും ക്രിയാത്മകവുമായ പുരോഗതിക്കായുള്ള വൈവിധ്യമാര്‍ന്ന തലങ്ങ…
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ബിആര്‍സിയുമായി സഹകരിച്ച് മൈലാംപാടം ബ്രദേഴ്‌സ് ക്ലബ്ബില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹംസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷ യായി.ബിആര്‍സി ട്രെയിനര്‍ ജനീഷ് ,വാര്‍ഡ് മെമ്പര്‍ ജോസ് കൊല്ലി യില്‍,ബിആര്‍സി കോ…
പുലിപ്പേടിയില്‍ വിറച്ച് ജനവാസ ഗ്രാമങ്ങള്‍
കല്ലടിക്കോട്: വന്യമൃഗശല്ല്യത്താല്‍ പൊറുതി മുട്ടുന്ന കല്ലടിക്കോട ന്‍ മലയോട് ചേര്‍ന്നുള്ള മുണ്ടൂര്‍-കരിമ്പ ഗ്രാമത്തിലുള്‍പ്പെട്ട ജന വാസ ഗ്രാമങ്ങള്‍ക്ക് ഇപ്പോള്‍ പുലി ഒരു പേടി സ്വപ്‌നമായി മാറിയി രിക്കുന്നു.കാഞ്ഞിക്കുളം മുട്ടിയന്‍കാട്,കളപ്പാറ,മേലെപയ്യേനി മേഖ ലയില്‍ മൂന്നിടങ്ങളില്‍ പുലിയോട് സാദൃശ്യമുള്ള വന്യജീവിയുടെ അവ്യക്തരൂപവും കാല്‍പ്പാടുകളും പലരും…
ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 14) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ദുബായ്-1 ചാലിശ്ശേരി സ്വദേശി (27 പുരുഷൻ) മുംബൈ-3 മെയ് 31ന് എത്തിയ…
മിനര്‍വ മണ്ണിടിച്ചില്‍; പരിസരവാസികളെ അമ്പരപ്പിച്ച് മോക് ഡ്രില്‍
ഷോളയൂര്‍:മഴയും കാറ്റുമില്ലാതെ ചിറ്റൂര്‍ ഷോളയൂര്‍ റോഡില്‍ മിന ര്‍വ വളവില്‍ മണ്ണിടിച്ചിലും അപകടവും.പൊടുന്നനെയുണ്ടായ സംഭ വം ആദ്യം പരിസരവാസികളെ അമ്പരപ്പിച്ചു.ഒപ്പം ആകാംക്ഷയും. പിന്നയൊണ് ഷോളയൂര്‍ പോലീസ് ഒരുക്കിയ മോക് ഡ്രില്ലാണെന്ന് മനസ്സിലായതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായി.പ്രളയകാല മുന്നൊരുക്കത്തിന്റെ ഭാഗമയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്…
ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും ഡിഷും ഡിവൈഎഫ്‌ഐ നല്‍കി
കോട്ടോപ്പാടം:തിരുവിഴാംകുന്ന് മുറിയക്കണ്ണി പ്രദേശത്തെ കുട്ടിക ള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനായി ഡിവൈ എഫ്‌ഐ അംഗന്‍വാടിയിലേക്ക് ടിവിയും ഡിഷ്‌കണക്ഷനും എത്തിച്ചു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം സുദര്‍ശനന്‍ മാസ്റ്റര്‍ അംഗന്‍വാടി ടീച്ചര്‍ക്ക് ടെലിവിഷന്‍ നല്‍കി ഉദ്ഘാടനം നിര്‍വഹി ച്ചു. ഗ്രാമപഞ്ചായത്തംഗം മുസ്തഫ, ഡി. വൈ. എഫ്.…
മാസ്‌കുകള്‍ വിതരണം ചെയ്തു
അലനല്ലൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മാസ്‌കുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത്,നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍,പ്രാഥമിക ആരോഗ്യ കേന്ദ്രം, അംഗന്‍വാടി ആശാവര്‍ക്കര്‍മാര്‍, തുടങ്ങി പഞ്ചാ യത്തിലെ ആളുകള്‍ക്ക് ആറായിരത്തോളം വരുന്ന മാസ്‌കുകള്‍ ആണ് വിതരണം ചെയ്തത് ബാങ്ക് പ്രസിഡണ്ട്…