മെയ്ദിനം സമുചിതമായി ആചരിക്കുക

പാലക്കാട്: ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ സർക്കാർ അനു ശാസിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സാർവ്വദേശീയ തൊഴിലാളി ദിനം ആചരിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി തൊഴിലാളി സമൂഹത്തോട് അഭ്യർത്ഥിച്ചു. ഭവനങ്ങൾക്കു മുൻ പിലും തൊഴിൽ ശാലകൾക്കു മുന്നിലും പതാക ഉയർത്തണം. സാമൂഹിക അകലം പാലിച്ചു കൊണ്ട്…

കോവിഡ് 19 : വലിയങ്ങാടിയില്‍ മെയ് 15 വരെ തിരക്ക് നിയന്ത്രണ ക്രമീകരണ ഏര്‍പ്പെടുത്തും

പാലക്കാട് : കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് വലിയ ങ്ങാടി മാര്‍ക്കറ്റി ലെ ദിവസേനയുളള തിരക്ക് നിയന്ത്രിക്കുന്ന തിനായി ഏപ്രില്‍ 30 മുതല്‍ മെയ് 15 വരെ മാര്‍ക്കറ്റിലേക്ക് നാല് വഴികളിലൂടെ മാത്രമേ പ്രവേശനവും പുറത്തേക്കുളള വഴിയും അനവദിക്കൂവെന്ന് പാലക്കാട് ട്രാഫിക്…

കോവിഡ് 19: ജില്ലയില്‍ 3253 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ അഞ്ചു പേരാണ് ചികിത്സ യിലുള്ളത്. (മലപ്പുറം സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍). നിലവില്‍ 3190 പേര്‍ വീടുകളിലും 53 പേര്‍ പാലക്കാട് ജില്ലാ ആശു പത്രിയിലും…

കോവിഡ്-19 : ട്രഷറികളില്‍ മെയ്മാസത്തെ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

പാലക്കാട്: കോവിഡ്-19 രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യ ത്തില്‍ 2020 മെയ് മാസത്തെ പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തി ജില്ലയിലെ ട്രഷറിക ളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ട്രഷറി ഓഫീ സര്‍ അറിയിച്ചു. പെന്‍ഷന്‍ കൈപ്പറ്റുന്നതിനായി എത്തുന്ന…

സഹചാരി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് തിരുവിഴാംകുന്ന് യൂണിറ്റ് തല സഹചാരി ഫണ്ട് ശേഖരണം തിരുവിഴാംകുന്ന് മഹല്ല് ട്രഷറര്‍ പൊള്ളക്കുന്നന്‍ ഷാനവാസ് എസ്‌കെഎസ്എസ്എഫ് മേഖല ട്രഷറര്‍ ഉമ്മര്‍ തിരുവിഴാംകുന്നിന് നല്‍കി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ട്രഷ റര്‍ സലീം,പിടി സമദ് എന്നിവര്‍ സംബന്ധിച്ചു.

കഠിനകാലത്ത് കരുതലിന്റെ സ്‌നേഹസ്പര്‍ശവുമായി കോട്ടോപ്പാടം സ്‌കൂള്‍

കോട്ടോപ്പാടം: കോവിഡ്-19 രോഗമൂലമുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രയാസങ്ങള്‍ നേരിടുന്ന അഞ്ഞൂറ് വിദ്യാര്‍ ത്ഥികളുടെ വീടുകളിലേക്ക് അവശ്യ സാധനങ്ങളടങ്ങിയ ‘സ്‌നേഹ സ്പര്‍ശം’ ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി എച്ച്.എസ്.എസ്സിലെ അധ്യാപകര്‍ സുദൃഢമായ ഗുരു ശിഷ്യ ബന്ധത്തിന് ഉദാത്ത…

അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 10 കോടിയുടെ അതിജീവന വായ്പ പദ്ധതി പ്രഖ്യാപിച്ചു

അലനല്ലൂര്‍:കോവിഡ് 19 നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ പ്രതി സന്ധിയിലായ അലനല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് പത്ത് കോടി രൂപയുടെ അതിജീവന വായ്പ പദ്ധതികളുമായി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്.പ്രവാസികള്‍, ചെറുകിട കച്ചവടക്കാര്‍, തൊഴിലാളികള്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍, കുടുംബശ്രീകള്‍, കര്‍ഷകര്‍, തുടങ്ങി പ്രയാസം…

യൂത്ത് ലീഗ് നേതാവിന് മര്‍ദനം;പോലീസ് നീതി നടപ്പാക്കണം:യൂത്ത്‌ലീഗ് നേതൃയോഗം

മണ്ണാര്‍ക്കാട്:പോലീസ് സ്റ്റേഷനില്‍ വെച്ചു യൂത്ത് ലീഗ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ പോലീസ് നീതിപൂര്‍വ്വമായ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു. വാദിക്കും പ്രതിക്കും എതിരെ ഒരുപോലെ കേസെടുത്ത പോലീസ് ഭരണകക്ഷിയുടെ കളിപ്പാട്ടമായിരിക്കുകയാണെന്നും യൂത്ത് ലീഗ് നേതൃയോഗം ആരോപിച്ചു.കുറ്റക്കാരനെതിരെ മാതൃകാപരമായ നടപടി…

മര്‍ദിച്ചതായി പരാതി

മണ്ണാര്‍ക്കാട്:അതിര്‍ത്തി തര്‍ക്കത്തിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്കിട യില്‍ യൂത്ത് ലീഗ് നേതാവിനെ നഗരസഭ കൗണ്‍സിലര്‍ മര്‍ദിച്ച തായി പരാതി.മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.സംഭവത്തില്‍ മണ്ണാര്‍ക്കാട് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് നാരങ്ങാപ്പറ്റയിലെ സമദ് പൂവക്കോടനെ (35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മധ്യസ്ഥ ചര്‍ച്ചക്കായി…

പെന്‍ഷന്‍ ഏജന്റുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

അലനല്ലൂര്‍:സര്‍വീസ് സഹകരണ ബാങ്കിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഏജന്റുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേ ക്കുള്ള സംഭാവന നല്‍കി.തുക ബാങ്ക് പ്രസിഡണ്ട് കെ.അബൂബ ക്കര്‍,സെക്രട്ടറി പി.ശ്രീനിവാസന്‍ എന്നിവര്‍ക്ക് കൈമാറി.ബാങ്ക് വൈസ് പ്രസിഡണ്ട് പി.പി.കെ.അബ്ദുറഹ്മാന്‍,ഡയറക്ടര്‍മാരായ പിഅബുള്‍ കരീം, പി.എം.സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!