കെപിവിയു പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു
മണ്ണാര്‍ക്കാട് :കേരള ഫോട്ടോ ഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന് (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി 110 അംഗങ്ങള്‍ക്കാണ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 110 അംഗ ങ്ങള്‍ക്കാമ് കിറ്റുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, ജില്ലാ വൈസ്…
കെപിവിയു പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു
മണ്ണാര്‍ക്കാട് :കേരള ഫോട്ടോ ഗ്രാഫേഴ്സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയന് (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 110 അംഗ ങ്ങള്‍ക്കാമ് കിറ്റുകള്‍ വിതരണം ചെയ്തത്. സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട്, ജില്ലാ വൈസ് പ്രസിഡന്റ്…
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി ജില്ലയിലേയ്ക്ക് കടന്നതിന് : 49 പേര്‍ക്കെതിരെ കേസ്.
പാലക്കാട് : കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ അയല്‍ സംസ്ഥാന ങ്ങളില്‍ നിന്നും ജില്ലയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 49 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്. മനോജ് കുമാര്‍…
വി.എസ് അച്യുതാനന്ദന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ജില്ലാ ആശുപത്രിക്ക് വെന്റിലേറ്റര്‍
പാലക്കാട് : ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി. എസ് അച്യുതാനന്ദന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി ഡി.എം.ഒ ഡോ.കെ. പി. റീത്ത, ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി…
ജില്ലയിൽ നിന്നും ഓഗ് മെന്റഡ് പരിശോധനയ്ക്കായി അയച്ച195 സാമ്പിളുകളും നെഗറ്റീവ്
പാലക്കാട് : കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടി ലേക്ക് ഓഗ്മെന്റഡ് (വലിയ അളവിലുളള) പരിശോധനക്കായി അയച്ച ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 195 സാമ്പിളുക ളുടേയും പരിശോധനാ ഫലം നെഗറ്റീവായതായി…
മാസ്ക് ധരിക്കാത്ത 81 പേര്‍ക്കെതിരെ കേസ്
പാലക്കാട്: സംസ്ഥാനത്ത് പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. പാലക്കാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെ ഇറങ്ങിയ 81 പേര്‍ക്കെതിരെ ഇന്ന് (ഏപ്രില്‍ 30) പോലീസ് കേസെ ടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനു ശേഷം കോടതിയില്‍…
സാമൂഹിക പ്രതിബദ്ധതയില്‍ മാതൃക കാട്ടിയ കോട്ടോപ്പാടം സ്വദേശി കോവിഡ് മുക്തനായി തിരിച്ചെത്തി
കോട്ടോപ്പാടം: കോവിഡ് 19 മഹാമാരിയെ അതിജീവിച്ച് കോട്ടോ പ്പാടം സ്വദേശി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നാട്. നാടിന്റെ നന്മയുടെ റൂട്ടില്‍ സഞ്ചരിച്ചയാളാണ് കോവിഡ് രോഗ മുക്തനായ കോട്ടോപ്പാടം സ്വദേശി.കേവലം രണ്ട് പേര് മാത്രമുള്ള പ്രാഥമിക സമ്പര്‍ക്ക പട്ടിക, രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ ആരു…
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേര്‍ ആശുപത്രി വിട്ടു
പാലക്കാട് : ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. മാര്‍ച്ച് 25ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍ 21ന് രോഗം…
കോവിഡിനെതിരെ അധ്യാപകരുടെ അതിജീവനം കവിത
കരിമ്പുഴ:കോവിഡ് 19നെ പ്രതിരോധിച്ച് അതിജീവിക്കാനുള്ള ശ്രമ ങ്ങള്‍ക്ക് കവിത കൊണ്ട് കരുത്ത് പകരുകയാണ് കരിമ്പുഴ കുലുക്കി ലിയാട് എസ് വി എ യു പി സ്കൂളിലെ അധ്യാപകര്‍.അതിജീവനം എന്ന പേരിലുള്ള കവിത മഹാമാരിയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതെയാണ് ഓര്‍മ്മിപ്പിക്കുന്നത്.സ്കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനായ…
പ്രിന്ററും സ്കാനറും വാങ്ങിച്ചു നൽകി
പാലക്കാട്: കേരള കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ജില്ലയില്‍ 2 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബോര്‍ഡ് പ്രഖ്യാപിച്ച കോവിഡ് – 19 പ്രത്യേക ധനസഹായതുകയായ 1000 രൂപ നല്കുന്ന പ്രവര്‍ത്തി ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ…