വനിതകള്‍ക്കുള്ള കംപ്യൂട്ടര്‍, തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ ഗ്രാമീണ്‍ വനിതാ ഇന്‍സ്റ്റിറ്റിയൂഷനില്‍ വനിതകള്‍ ക്കായി നടത്തുന്ന കംപ്യൂട്ടര്‍, തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 45 വരെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. രണ്ട് മാസത്തെ കോഴ്‌സിന് കോഴ്‌സ് ഫീസോ, പരീക്ഷാഫീസോ ഇല്ല. 1000…