കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ 13 വരെ
മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ ഡിസംബര്‍ 13 വരെ സ്വീകരിക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍ കുട്ടിയുടെയും എം.ബി രാജേഷിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 20 മുതല്‍ ജനുവ…