Month: April 2023

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജിന് സമീപം ലോറിയും ബൈ ക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോട്ടോപ്പാടം കൊ ടുവാളിപ്പുറം കല്ലിടുമ്പില്‍ വീട്ടില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.45ഓടെയായിരുന്നു അപകടം.വേങ്ങ ഭാഗത്ത്…

ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: വിഷു റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊ സൈറ്റിയുടെ ജില്ലയിലെ എട്ടു ബ്രാഞ്ചുകളിലും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. മണ്ണാര്‍ക്കാട് ഹെഡ് ഓഫീസില്‍ ഭക്ഷ്യധാന്യ കിറ്റുകളുടേയും നഗരസഭയിലെ 25 പേര്‍ ക്കുള്ള ക്ഷേമ പെന്‍ഷന്‍ വിതരണവും നടത്തി.സാഹിത്യകാരന്‍ കെ…

ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തിലെ കൊമ്പം ഹെല്‍ത്ത് വെല്‍നെസ് സെന്റ റിന്റെ സഹകരണത്തോടെ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍കര ണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്‍മാന്‍ പാറയില്‍ മുഹ മ്മദാലി ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമ…

ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് ക്യാമ്പ് നടത്തി

കോട്ടോപ്പാടം: ക്ഷേമ പെന്‍ഷന്‍കാരെ സഹായിക്കുന്നതിനായി ആര്യമ്പാവ് അക്ഷയ സെന്ററുമായി സഹകരിച്ച് കൊടക്കാട് എ.എം.എല്‍.പി സ്‌കൂളില്‍ പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സി. കെ സുബൈറിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ 200 ലധികം പേര്‍ പങ്കെടു…

അട്ടപ്പാടിയെ മഹത്തരമായ പ്രദേശമാക്കി മാറ്റാന്‍ കഴിയണം: മന്ത്രി കെ രാധാകൃഷ്ണന്‍

അഗളി: അട്ടപ്പാടിയിലെ വൈദ്യുതി എത്താത്ത പത്ത് പ്രദേശങ്ങളില്‍ ഡിസംബര്‍ 31ന കം വൈദ്യുതി എത്തിക്കുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നോക്ക ക്ഷേമ – ദേവ സ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടി താഴെ തുടുക്കി വിദൂര ആ ദിവാസി…

റൂറല്‍ ബാങ്കിന്റെ പടക്കച്ചന്തയില്‍ തിരക്കേറി

മണ്ണാര്‍ക്കാട് : റൂറല്‍ ബാങ്കിന്റെ പടക്ക ചന്തയില്‍ തിരക്കേറി. വി ടു കമ്പനിയുടെ ഗുണ മേന്‍മയുള്ള എല്ലാ വിധ പടക്കങ്ങളും ഇവിടെയുണ്ട്.പുതിയതരം ഫാന്‍സി പടക്കങ്ങളും ഗിഫ്റ്റ് ബോക്‌സുകളും ചന്തയില്‍ ക്രമീകരിച്ചിട്ടുണ്ട്.ഏപ്രില്‍ ഒമ്പതിനാണ് റൂറല്‍ ബാ ങ്കിന്റെ പടക്കചന്ത പ്രവര്‍ത്തനമാരംഭിച്ചത്.രാവിലെ പത്ത് മണി…

കരുതലും കൈത്താങ്ങും താലൂക്ക് തല പരാതിപരിഹാര അദാലത്ത്:അവലോകന യോഗം ചേര്‍ന്നു

പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരു ടെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ അവലോകന യോഗം തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നിലവില്‍…

രാത്രികാല രക്തദാന
ക്യാമ്പ് ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലെ രക്തക്ഷാമം പരിഹരിക്കുന്ന തിനായി നടത്തിയ രാത്രികാല രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.ബ്ലഡ് ഡോണേഴ്‌സ് കേരള മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയും സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഇരുപതോളം പേര്‍ രക്തദാനം നടത്തി യതായി…

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം : മുസ്ലിം ലീഗ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വ്യാപകമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സഹച ര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മുസ്ലീം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകള്‍ വ്യാപകമായി മരവിപ്പിക്കപ്പെടുന്ന സാഹചര്യം പൊതുജനങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയ സാഹചര്യത്തിലാണ് ആവശ്യമുന്നയിച്ചത്.എം.പി,…

വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്
വിതരണം ചെയ്തു

തെങ്കര: ഗ്രാമ പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിരുദ ബി രുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന 22 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ ടോപ്പുകള്‍ വാങ്ങി നല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അധ്യക്ഷയായി.സ്ഥിരം…

error: Content is protected !!