23/12/2025

Month: April 2023

മണ്ണാര്‍ക്കാട്: പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതോടെ ആകര്‍ഷകമായി തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രം.ചില്‍ഡ്രന്‍സ് പാര്‍ക്കിലെ അഞ്ച് റെയ്ഡുകളുടെ നവീകരണം നടത്തി.സന്ദര്‍ശകരുടെ...
അഗളി: കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അട്ടപ്പാ ടിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റമദാന്‍ കിറ്റ് വിതരണം...
പാലക്കാട്: അന്തരീക്ഷ താപനില ഉയരുന്നത് മൂലം അപകടങ്ങള്‍ കുറക്കുന്നതിനായും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ....
കോട്ടോപ്പാടം : പഞ്ചായത്തിലെ കൊടുവാളിപ്പുറം വാര്‍ഡില്‍ പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തി.ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പറും...
അലനല്ലൂര്‍:കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടന്ന റമദാന്‍ വിജ്ഞാനവേദി സമാപിച്ചു....
കോട്ടോപ്പാടം : പഞ്ചായത്തിലെ കൊടക്കാട് പ്രദേശത്തെ നൂറോളം പാവപ്പെട്ട കു ടുംബങ്ങള്‍ക്ക് ലിയോ സ്‌പോര്‍ടിങ് കൊടക്കാട് പെരുന്നാള്‍ കിറ്റ്...
അലനല്ലൂര്‍: എടത്തനാട്ടുകര ചളവ അഭയം സഹായ സമിതി ഭരണ സമിതി അംഗങ്ങ ള്‍ക്കായി നേതൃത്വ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു.കഴിഞ്ഞ...
മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ കോട്ടോപ്പാടത്ത് പ്രവര്‍ത്തിക്കുന്ന എം.ഐ.സി വിമന്‍സ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പി ച്ച നൗഷാദ്...
error: Content is protected !!