Month: October 2022

കലോത്സവം സംഘടിപ്പിച്ചു

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളില്‍ കലോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ ടി കെ ഷഹനീര്‍ ഉദ്ഘാടനം ചെയ്തു.വിഷ്ണു അലന ല്ലൂര്‍ അധ്യക്ഷനായി.കെ എ സുദര്‍ശനകുമാര്‍,ടി കെ മന്‍സൂര്‍,പി എം ഷീബ,പി വി ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.

മഷ്ഹദ മീലാദ് ഫെസ്റ്റ് ശ്രദ്ധേയമായി

കാരാകുര്‍ശ്ശി: വലിയട്ട മിന്‍ഹാജു സുന്ന ദഅവ വിദ്യാര്‍ത്ഥി സംഘട ന എഎച്ച്എസ്എ മഷ്ഹദ മീലാദ് ഫെസ്റ്റും മിന്‍ഹാജുസുന്ന മദ്രസ വിദ്യാര്‍ത്ഥികളുടെ നബിദിന പരിപാടിയും സംഘടിപ്പിച്ചു. സിബ്ഗ ത്തുള്ള സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. രിസാല സബ് എഡിറ്റര്‍ മുഹമ്മദലി കിനാലൂര്‍ വിശിഷ്ടാതിഥിയായി.ജില്ലാ പഞ്ചായത്ത്…

ലഹരിക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുവരണം-മന്ത്രി എം.ബി രാജേഷ്

അഗളി: ലഹരിക്കെതിരെ അട്ടപ്പാടിയിലെ കുടുംബശ്രീ പ്രവര്‍ത്ത കര്‍ സംഘടിതമായി രംഗത്തുവരണമെന്നും ജനകീയ പ്രതിരോധം ഉയര്‍ത്തണമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ആരോഗ്യമുള്ള അട്ടപ്പാടിക്കായും ലഹരി ക്കെതിരെയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷന്‍…

മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ 1000 ബലൂണുകള്‍ പറത്തും

പാലക്കാട് :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്- എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷം ലഹരിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു കൊണ്ട്് ‘ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ’ എന്ന…

ആശ്രയകിറ്റിലെ അഴിമതി:
യു.ഡി.എഫ് പ്രതിഷേധ
മാര്‍ച്ച് നടത്തും

മണ്ണാര്‍ക്കാട്: ആശ്രയ കിറ്റില്‍ അളവ് കുറവ് ത്രിവേണിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി വാര്‍ത്ത സ മ്മേളനത്തില്‍ അറിയിച്ചു.മണ്ണാര്‍ക്കാട് നഗരസഭയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്ത ആശ്രയ കിറ്റിലാണ് അരിയില്‍ ഒരു കിലോ കുറവ് കണ്ടെത്തിയത്.മറ്റു സാധനങ്ങളും അളവ് കുറവുണ്ട്.…

ആശ്രയ കിറ്റിലെ അഴിമതി:
കുറ്റക്കാരെ കണ്ടെത്തി
ശിക്ഷിക്കണമെന്ന് സിപിഎം

മണ്ണാര്‍ക്കാട് : നഗരസഭയിലെ ആശ്രയ കിറ്റ് വിതരണത്തിലെ ക്രമ ക്കേടില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സി.പി.എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ത്രിവേണി മുഖേന വിതരണം ചെയ്യുന്ന കിറ്റില്‍ ക്രമക്കേട് കണ്ടെത്തിയെങ്കില്‍ വിതരണ ചുമതലയുള്ള നഗരസഭ ഭരണസമിതിക്ക് ഉത്തരവാദിത്വ ത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന്…

വാഹനീയം ഫയല്‍ അദാലത്ത് ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍
ഒക്ടോബര്‍ 21 ന്

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ സം ബന്ധിച്ച് പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്ന തിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തി ല്‍’വാഹനീയം 2022′ പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ പാലക്കാട്…

യാത്ര സേഫ് ആക്കാന്‍ ‘സുരക്ഷാമിത്ര’; ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളില്‍

മണ്ണാര്‍ക്കാട്: സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോ ടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പി ച്ചു.യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ‘നിര്‍ഭയ’ പദ്ധതി നടപ്പാ ക്കുന്നതിന്റെ ഭാഗമായാണു മോട്ടോര്‍വാഹന…

നിര്യാതയായി

കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് കളപ്പാറ വീട്ടില്‍ കുഞ്ഞന്റെ ഭാര്യ ദേവകി (74) നിര്യാതയായി.മക്കള്‍: വസന്തകുമാര്‍,വിജയന്‍, രാജ ഗോപാലന്‍(അധ്യാപകന്‍),വിജയലക്ഷ്മി,സുരേഷ്,മോഹന്‍ദാസ്,ശ്രീജ,ജയേഷ്.മരുമക്കള്‍:സിന്ദു,ശ്രീജ,സൗഭാഗ്യവതി,ബിന്ദു,സുമ,രമ്യ,ജയപ്രകാശ്.

ലഹരി വിരുദ്ധ പ്രവര്‍ത്തന പാക്കേജിന് രൂപം നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ കേ രളപ്പിറവി വരെ നീണ്ടു നില്‍ക്കുന്ന ഒന്നാംഘട്ട ലഹരി വിരുദ്ധ ക്യാ മ്പയിന്‍ തുടങ്ങി.സ്‌കൂള്‍ തല ജന ജാഗ്രത സമിതി രൂപീകരിച്ച് ഒരു മാസക്കാലയളവില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തന പാക്കേജിന് രൂപം നല്‍കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം…

error: Content is protected !!