Month: February 2022

ഇനിയും മലകയറും, ട്രാക്കിങില്‍ തുടര്‍ന്നും താല്‍പര്യമെന്ന് ബാബു

പാലക്കാട്: ഇനിയും മലകയറുമെന്നും ട്രാക്കിങില്‍ തുടര്‍ന്നും താ ല്‍പര്യമുണ്ടെന്നും 45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടു ക്കില്‍ കുടുങ്ങി രക്ഷപ്പെട്ട യുവാവ് ആര്‍.ബാബു പറഞ്ഞു.ജില്ലാ ആ ശുപത്രിയിലെ എമര്‍ജന്‍സി കെയര്‍ യൂണിറ്റില്‍ ഡിസ്ചാര്‍ജ്ജ് ദിവസം പ്രസന്നവദനനായിരുന്നു മലമ്പുഴ ചേറാട് സ്വദേശിയായ ബാബു.…

ഇ-സേവന മികവിലേക്ക് കേരളം

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേ ണ്ട വിവിധ സേവനങ്ങൾ ഓൺലൈനാക്കി മാറ്റുന്നിൽ പുതിയ ഒരു നാഴികകക്കല്ല് കേരളം പിന്നിട്ടിരിക്കുകയാണ്. ജനങ്ങൾക്ക് നൽകു ന്ന എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കണമെന്നത് സംസ്ഥാന സർക്കാരിന്റെ ദൃഢനിശ്ചയമായിരുന്നു. ഈ സർക്കാർ അധികാര ത്തിൽ വന്ന്…

കേരളം ലഹരിയുടെ പിടിയിലല്ല എക്സൈസ് വകുപ്പ് ജാഗരൂകമാണ്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരി ക്കാനുള്ള ചിലരുടെ നിക്ഷിപ്ത ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാ ഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തു ന്ന സാമ്പ്രദായിക രീതിയിൽ നിന്നും മാറി ചിന്തിക്കാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാവണമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…

പ്രഖ്യാപനങ്ങൾ ഉറപ്പായും നടപ്പാക്കും, പ്രോഗ്രസ് റിപ്പോർട്ട് ഇറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാ പിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണ റായി വിജയൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ ഈ സർക്കാർ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിലും ജനങ്ങൾക്കു മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു.…

ആദിവാസി വിഭാഗത്തിൽ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ

തിരുവനന്തപുരം: വനാശ്രിതരായ ആദിവാസി വിഭാഗത്തില ള്ള വരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിക്കുന്നതിനു ള്ള നിർദ്ദേശത്തിനുള്ള ഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽ കി. നിയമനത്തിന് പരിഗണിക്കുന്നതിനുള്ള…

ലൈഫ് മിഷൻ മൂന്നാംഘട്ടം: മനസ്സോടിത്തിരി മണ്ണിലേക്ക് ഫെഡറൽ ബാങ്കും

തിരുവനന്തപുരം: ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തിൽ ഭൂ-ഭവന രഹി തർക്ക് ഭൂമി ലഭ്യമാക്കാനായി സംഘടിപ്പിക്കുന്ന മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ ഫെഡറൽ ബാങ്കും കൈകോർക്കുന്നു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററു ടെ ചേംബറിൽ നടന്ന ചടങ്ങിൽ ഫെഡറൽ…

കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യം: മന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി ഏറെ പ്ര തികൂലമാകുന്ന സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഫെഡറ ൽ ഘടനയുടെ സുസ്ഥിരതയ്ക്ക് ഇത് അനുപേക്ഷണീയമാണ്. ഗുലാ ത്തി…

ആദിവാസി യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച

അഗളി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികി ത്സയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്ത നായില്ല.അട്ടപ്പാടി പൂതൂര്‍ ചീരക്കടവ് ഊരില്‍ പരേതനായ കണ്ണന്റെ മകന്‍ രാനെയാണ് (35) കാണാതായത്. ബന്ധുവിന്റെ മര്‍ദനമേറ്റെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 19ന് രാമനെ കോട്ടത്തറ…

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ (78) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികി ത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം.1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്.ഭാരത വ്യാപാരി സമിതി…

അട്ടപ്പാടി മധു കേസ് 18 ലേക്ക് മാറ്റി; പ്രതികള്‍ ഹാജരായി

മണ്ണാര്‍ക്കാട്:അട്ടപ്പാടി മധുവധ കേസ് ഫെബ്രുവരി 18 ലേക്ക് മാറ്റി .വ്യാഴാഴ്ച കേസിലെ 16 പ്രതികളോടും ഹാജരാകാന്‍ മണ്ണാര്‍ക്കാട് ജില്ല സ്‌പെഷ്യല്‍ കോടതി നോട്ടീസ് അയച്ചിരുന്നു.കേസിലെ 16 പ്രതികളില്‍ 12 പേര്‍ നേരിട്ടും,നാല് പേര്‍ അഭിഭാഷകര്‍ മുഖേനെ ഓണ്‍ലൈനായും ഹാജരായി.സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമി…

error: Content is protected !!