മണ്ണാര്‍ക്കാട്: ചങ്ങലീരി വള്ളുവമ്പുഴ യൂണിറ്റ് എസ്.വൈ.എസ് പാഠ ശാലയും യൂണിറ്റ് വാര്‍ഷിക കൗണ്‍സിലും നാളെ രാത്രി 8മണിക്ക് ചങ്ങലീരി പള്ളിപ്പടി സാന്ത്വനകേന്ദ്രം ഓഫീസില്‍ ചേരുന്നതാണ്. അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി അധ്യക്ഷത വഹിക്കും അബ്ദുറ ഷീദ് സഖാഫി ചിറക്കല്‍പടി ക്ലാസിന് നേതൃത്വം നല്‍കും. സലീം അല്‍ഹസനി അഫ്‌ളലി, അബ്ദുല്‍ അസീസ് സഅദി, റാശിദ് നാലക ത്ത്,ശമീര്‍ ശാന്തിനഗര്‍,ഖാസിം ശാന്തിനഗര്‍,ശബീര്‍ ഞെട്ടരകടവ്, അബ്ദുല്‍ സലാം ആലക്കുന്ന്, മുസ്തഫ ഞെട്ടരകടവ്,അഫ്‌സല്‍ തങ്ങ ള്‍, അസീസ് ഞെട്ടരകടവ് , റഫീഖ് മനച്ചിത്തൊടി തുടങ്ങിയവര്‍ സംബന്ധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!