തെങ്കര: എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തെങ്കര ആനമൂളി പള്ളിപ്പടിയിലെ ബസ് കാത്തിരിപ്പ് കേ ന്ദ്രം എന്‍ ഷംസുദ്ദീന് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.തെങ്കര പഞ്ചാ യത്ത് പ്രസിഡന്റ് ഷൗക്കത്ത്,മെമ്പര്‍മാരായ ടി കെ സീനത്ത്, ജഹീ ഫ്, അജി, റഷീദ് കോല്‍പ്പാടം,സലാം മാസ്റ്റര്‍,വാപ്പുട്ടി, ഹംസക്കുട്ടി, മജീദ്,ടി കെ ഫൈസല്‍, ടി കെ ജുനൈസ്, ടി കെ റഫീഖ്, വി കെ സിദ്ധീക്ക്, ടി പി ജാഫര്‍, ടി കെ സഫ്വാന്,തുടങ്ങിയവര്‍ സംബന്ധി ച്ചു.2017-18 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചത്.