മണ്ണാര്‍ക്കാട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാ കാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ മണ്ണാ ര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണ പ്പുറം പിലായിതൊടി വീട്ടില്‍ അജാസ് (21) ആണ് അറസ്റ്റിലായത്. ജൂ ണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം.പതിനഞ്ചുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരങ്ങള്‍ അ റിയുന്നത്.തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ വിജയ് മണി,സിപിഒമാരായ കമറുദ്ദീന്‍, മുഹമ്മദ് ഷഫീഖ്,സീന,റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് യുവാ വിനെ അറസ്റ്റ് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!