മണ്ണാര്‍ക്കാട്: അശ്വതി ഫോട്ടോസ് ഉടമയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്ന ആശുപത്രിപ്പടി വട്ട ത്തൊടി നാരായണന് (76) നിര്യാതനായി.മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി അംഗം,ആള് കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേ ഷന് പാലക്കാട് ജില്ലാ പ്രസിഡന്റ്,എസ്എന്‍ഡിപി യോഗം പ്രവര് ത്തകന്,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര് ക്കാട് യൂണിറ്റ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.