മണ്ണാര്‍ക്കാട്: ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് മണ്ണാര്‍ക്കാട് യൂണി റ്റിന്റെ അംഗത്വ വിതരണോദ്ഘാടനം കെടിഡിസി ചെയര്മാന് പി കെ ശശി നിര്‍വ്വഹിച്ചു.പിസി മാണി അധ്യക്ഷനായി.താലൂക്ക് സര് ക്കിള് സഹകരണ യൂണിയന് ചെയര്മാന് എം പുരുഷോത്തമന്, എഐഎല്‍യു സംസ്ഥാന കമ്മിറ്റി അംഗം പി ജയന്,രാജീവ് നടക്കാ വില്‍,സുരേഷ്,പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.