മണ്ണാര്‍ക്കാട് : സംസ്‌ക്കാര സാഹിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടത്ത് കര്‍ഷക സമര ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കതിര് കാക്കുന്ന കര്‍ഷകനും,അതിര് കാക്കുന്ന പട്ടാളക്കാരനും ഒപ്പം കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്ന് ഗിരീഷ് ഗുപ്ത പറഞ്ഞു.

നിയോജക മണ്ഡലം സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ഷിഹാബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ സി.ജെ രമേശ്, കെ. ജി.ബാബു,എ.അസൈനാര്‍,അസീസ് ഭീമനാട്,മനച്ചിതൊടി ഉമ്മ ര്‍,സിജാദ് അമ്പലപ്പാറ,നൗഫല്‍ താളിയില്‍,അമീന്‍ നെല്ലിക്കുന്ന ന്‍,ഉസ്മാന്‍,ഹാരിസ് തത്തേങ്ങലം,ഡോ.മഖ്ബൂല്‍ അഹമ്മദ് ,ആസിഫ് കാപ്പില്‍,ജിയന്റോ ജോണ്‍,റിഷാദ് പൂക്കാടഞ്ചേരി,ഗഫൂര്‍ അമ്പല പ്പാറ,മണി അമ്പലപ്പാറ,സുബ്രമണ്യന്‍,സെയ്തുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!