Day: January 19, 2021

കൂട് മത്സ്യകൃഷി’ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം

നെന്‍മാറ:പോത്തുണ്ടി ഡാമില്‍ ആരംഭിച്ച ‘കൂട് മത്സ്യകൃഷി ‘യി ലൂടെ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം മത്സ്യം. 6000 മത്സ്യങ്ങളാണ് ആകെ വിളവെടുത്തത്. പോത്തുണ്ടി റിസര്‍വോയറില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകളില്‍ ജനിതക രീതിയില്‍ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്ന ത്.…

നമ്പര്‍ തിരുത്തി ലോട്ടറി സമ്മാന തുക തട്ടി

തച്ചമ്പാറ: ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടു ത്തതായി പരാതി.ലോട്ടറി വില്‍പന തൊഴിലാളിയായ മാധവനാണ് തട്ടിപ്പിന് ഇരയായത്.തിങ്കളാഴ്ച വൈകുന്നേരം തച്ചമ്പാറ താഴെയിലാ ണ് സംഭവം.തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഏഴാം സമ്മാനമായ 500 രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ തിരുത്തിയാണു തട്ടി പ്പു…

ഇനി നില്‍ക്കേണ്ട..!!!
ബസ് കാത്ത് ഇരിക്കാം

മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്നും ബസ് കയറാന്‍ നാളിതുവരെ കാത്ത് നിന്ന യാത്രക്കാര്‍ക്ക് നാളെ മുതല്‍ സ്റ്റാന്റിന് അകത്ത് ബസ് കാത്ത് ‘ഇരിക്കാം’.പുതിയ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ മുന്‍കൈയെടുത്ത് യാത്രക്കാര്‍ക്കായി ഇരിപ്പിടങ്ങ ള്‍ ഒരുക്കി.ബസ് സ്റ്റാന്റിനകത്ത് കംഫര്‍ട്ട് സ്റ്റേഷന്റെ…

ജനപ്രതിനിധികള്‍ക്ക് ഏകോപനസമിതി സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപ സമിതി മണ്ണാര്‍ ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ജനപ്രതിനിധി കള്‍ക്ക് സ്വീകരണം നല്‍കി.ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.സംഘടന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെ ന്നത് സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനമാണെന്നും സംഘടന യുടെ ബൈലോ പ്രകാരവും സംസ്ഥാന…

ആറ് എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ അനുവദിച്ചതായി എംഎല്‍എ

മണ്ണാര്‍ക്കാട് :മണ്ഡലത്തില്‍ ആറ് സ്ഥലങ്ങളിലേക്ക് കൂടി എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ അനുവദിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ അറിയിച്ചു.2020-21 സാമ്പത്തിക വര്‍ഷത്തിലെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റുക ള്‍ അനുവദിച്ചത്.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കാട്ടുകുളം അത്താണിപ്പടി, എടത്തനാട്ടുകാര…

വീട്ടിലൊരു ഗണിത ലാബ്
കോട്ടോപ്പാടം സ്‌കൂളിലും തുടങ്ങി

കോട്ടോപ്പാടം: പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് നടപ്പാക്കുന്ന ‘വീട്ടിലൊരു ഗണിത ലാബ് ‘ പദ്ധതി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ട റി സ്‌കൂളില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര…

ഇന്ന് വാക്സിന്‍ സ്വീകരിച്ചത് 709 പേര്‍

പാലക്കാട്:ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ഇന്ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 709 ആരോഗ്യ പ്രവര്‍ ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 852 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്ത ക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട്…

വിദ്യാര്‍ത്ഥികള്‍ സാമൂഹിക ദൗത്യം നിര്‍വ്വഹിക്കണം: സി മുഹമ്മദ് ബഷീര്‍

മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളോടും കുടുംബാംഗ ങ്ങളോടും സ്‌നേഹത്തില്‍ ഇടപെടുകയും അതിലൂടെ സാമൂഹിക ദൗത്യം നിര്‍വ്വഹിക്കണമെന്നും മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപ ക്ഷക്ഷേമ വകുപ്പിന് കീഴില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേ ജില്‍ സംഘടിപ്പിച്ച ചതുര്‍ദിന പ്രിമാരിറ്റല്‍…

ജനകീയ നേതാവിന് നാടിന്റെ വികാരനിര്‍ഭരമായ യാത്രാമൊഴി

പാലക്കാട്:ജില്ലയുടെ ജനകീയ നേതാവ് കെവി വിജയദാസ് എംഎല്‍ എക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,സ്പീക്കര്‍ കെ. ശ്രീരാമകൃഷ്ണന്‍,ജലവിഭവ വകുപ്പ് മന്ത്രി കെ.…

നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ ചാലിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടോപ്പാടം:തിരുവിഴാംകുന്നിന് സമീപം നിയന്ത്രണം വിട്ട പിക്ക പ്പ് വാന്‍ ചാലിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.തിരുവിഴാം കുന്ന് തോണൂരാന്‍ വീട്ടില്‍ റിയാസുദ്ദീന്‍ (36),നാട്ടുകല്‍ സ്വദേശി അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടോപ്പാടം തിരുവിഴാംകുന്ന് റോ ഡില്‍ മലേറിയം തോടിന്…

error: Content is protected !!