08/12/2025

Month: August 2020

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് മൂച്ചിക്കല്‍ ബൈപ്പാസ് റോ ഡ് കോണ്‍ഗ്രിറ്റ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചു. മഴ ക്കാലത്ത് ചളിക്കുളമായി...
കോട്ടോപ്പാടം:പുലി ഭീതി പരത്തുന്ന മൈലാംപാടം പൊതുവപ്പാട ത്ത് കടുവയെ കണ്ടെന്ന് പ്രചരണമുണ്ടായതോടെ പ്രദേശത്തിന്റെ ഭീതി ഇരട്ടിച്ചു.കഴിഞ്ഞദിവസം പൊതുവപ്പാടത്തെ റബര്‍...
അട്ടപ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് അട്ട പ്പാടി ചന്തക്കടയില്‍ പുതിയ യൂണിറ്റ് നിലവില്‍ വന്നു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു...
മണ്ണാര്‍ക്കാട്: ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാ ഘോഷത്തിന്റെ ഭാഗമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...
അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ കീഴിലുള്ള ഹോപ്‌സ് ഓഫ് മുറിയക്കണ്ണി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 85,815 രൂപ...
മണ്ണാര്‍ക്കാട്:പ്രതീക്ഷകളുടെ പൂവിളികളുമായി ചിങ്ങം പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷാരംഭം.ദുര്‍ഘടം പെയ്ത കര്‍ക്കിടകത്തി ന്റെ അവസാന ദിവസങ്ങളില്‍ പതിയെ മാറി നിന്ന...
അലനല്ലൂര്‍:സ്വര്‍ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രി രാജി വെ ക്കുക സര്‍ക്കാര്‍ അഴിമതി സിബിഐ അന്വേഷിക്കുക എന്നീ ആവ ശ്യങ്ങളുന്നയിച്ച്...
അട്ടപ്പാടി:ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവായ വയോധി ക മരിച്ചു.അട്ടപ്പാടി കൊളപ്പടി ഊരിലെ മരുതി ആണ് (73) ആണ് മരിച്ചത്.പക്ഷാഘാതത്തിന് പെരിന്തല്‍മണ്ണയിലെ...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് കുടിവെള്ള വിതരണം ഭാഗികമായി പുന: സ്ഥാപിച്ചതായി വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് രാത്രി എട്ട് മണി...
error: Content is protected !!