NEWS & POLITICS

മണ്ണാര്‍ക്കാട്: വിവിധ ഭാഗങ്ങളില്‍ ഉണക്കപ്പുല്ലിനും അടിക്കാടിനും തീപിടിച്ചത് ഫയ ര്‍ഫോഴ്‌സ് എത്തി അണച്ചു.തെങ്കര കോളശ്ശേരിക്കുന്നില്‍ കനാലോരത്ത് പുറ മ്പോക്ക്...
മുണ്ടൂര്‍: നാട്ടുകല്‍ താണാവ് ദേശീയപാത നവീകരണത്തിന്റ ഭാഗമായുള്ള പ്രധാന ടാ റിംഗ് പൂര്‍ത്തിയായതായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍...
മണ്ണാര്‍ക്കാട്: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപന ങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി സെക്രട്ടറി അറിയിച്ചു.നാസ് ചില്ലീസ് ഹോട്ടല്‍...
അഗളി: അട്ടപ്പാടിയില്‍ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 103 ലിറ്റര്‍ അന്യസംസ്ഥാന മദ്യം എക്‌സൈസ് പിടികൂടി.കള്ളമല കൂക്കമ്പാളയം പുല്ലുമല കാരമടയന്‍...
മണ്ണാര്‍ക്കാട്: പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യു ന്നതിനും കിടപ്പിലായ രോഗികള്‍ക്കും വീടുകളില്‍ സൗകര്യമില്ലാത്തവരെ ഏറ്റെടുത്ത് കിടത്തി...
അഗളി: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ ,കുടുംബ ശ്രീ ജില്ലാമിഷന്‍,പട്ടികവര്‍ഗ്ഗ വികസന വകുപ്പ്,മഹിളാ സമഖ്യ,എന്നിവയുടെ സഹായ ത്തോടെ...
മണ്ണാര്‍ക്കാട്: മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ...
കുമരംപുത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമരംപുത്തൂര്‍ യൂണിറ്റ് കുടുംബ സംഗമം ഞായാറാഴ്ച ഉച്ച കഴിഞ്ഞ് 2...
തച്ചമ്പാറ: കാണാതായ മധ്യവയസ്‌കനെ കാഞ്ഞിരപ്പുഴ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തച്ചമ്പാറ മുതുകുര്‍ശ്ശി അലാറംപടി പുലക്കുന്നില്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണന്റെ...
കോട്ടോപ്പാടം: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വ ത്തില്‍ നടത്തുന്ന അരികെ രോഗീപരിചരണ കാമ്പയിന്റെ ഭാഗമായി കോട്ടോപ്പാടം കരടിയോട്...
error: Content is protected !!