NEWS & POLITICS

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡിലേക്ക് കാറ്റത്ത് പൊട്ടി വീണ മരം ഫയര്‍ഫോഴ്‌സ് മുറിച്ച് നീക്കി.കഞ്ഞിരവള്ളി മാസപ്പറമ്പ് ഭാഗത്താണ്...
മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് വ്യാഴാഴ്ച കൊടിയേറും.വൈകീട്ട് 6.30നും 7.30നും ഇടയിലാണ് ചടങ്ങ്.ഇതോടെ മാര്‍ച്ച്...
മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ ആലിപ്പറമ്പ് ശിവരാമ പൊതുവാള്‍ വാദ്യ പ്രവീണ പുര സ്‌ക്കാരം തായമ്പക കലാകാരന്‍ പനമണ്ണ ശശിക്ക്...
അലനല്ലൂര്‍: സ്ത്രീകളെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സാ സേവനമൊരുക്കി അലനല്ലൂര്‍ മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജി വിഭാഗത്തില്‍ നാളെ ക്യാമ്പ് നടക്കും.വ്യാഴാഴ്ച...
മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭവഗതിയുടെ ഭക്തിനിര്‍ഭരമായ പ്രഥമ ആറാട്ടോ ടെ എട്ട് നാളുകള്‍ നീണ്ട് നില്‍ക്കുന്ന മണ്ണാര്‍ക്കാട് പൂരത്തിന്...
മണ്ണാര്‍ക്കാട്: പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നവരും പ്രവര്‍ത്തകരും കൂടുതല്‍ ഉത്തര വാദിത്വബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ...
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്ര ദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി...
മണ്ണാര്‍ക്കാട്: തീറ്റപ്പുല്‍കൃഷി പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാ ളികള്‍ക്ക് നേരെ തേനീച്ചയുടെ ആക്രമണം.പത്തോളം പേര്‍ക്ക് പരിക്കേറ്റു.ഷൈലജ(47), സത്യഭാമ(47), കുറുംബ(63), മാധവി(55),...
മണ്ണാര്‍ക്കാട്: രക്ഷാപ്രവര്‍ത്തന രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാന ത്ത് നടപ്പിലാക്കുന്ന ആപ്ത മിത്ര സന്നദ്ധ സേന മണ്ണാര്‍ക്കാട്...
error: Content is protected !!