മണ്ണാര്‍ക്കാട്: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍...
NEWS & POLITICS
അഗളി: അട്ടപ്പാടി ടി.ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്ഷയരോഗ നിയന്ത്രണ ബോധവല്‍ക്കരണ...
അഗളി: അട്ടപ്പാടിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ പാല്‍വണ്ടിയില്‍ കട ത്തുകയായിരുന്ന വിദേശമദ്യവും വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന അന്യസംസ്ഥാന മദ്യ...
മണ്ണാര്‍ക്കാട്: ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാ ക്കിയെന്ന കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ മുന്‍ നേതാവ്...
അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാത ഉണ്ണിയാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാലക്കാഴി പുളിക്കല്‍...
കുമരംപുത്തൂര്‍: വായനയുടെ പ്രസക്തിയും മാധുര്യവും സമൂഹത്തിലെത്തിച്ച് പുതിയ വായനാസംസ്‌കാരം വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹവായനാ മധുര വായന പദ്ധതിക്ക് തുടക്കമിട്ട്...
കുമരംപുത്തൂര്‍ വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നവംബര്‍ 30 വരെ കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള സന്ദര്‍ശനം കര്‍ശനമായി നിരോധിക്കാന്‍ തീരുമാനം....
ചെര്‍പ്പുളശ്ശേരി: മലബാര്‍ പോളിടെക്‌നിക് കോളജില്‍ ലഹരിക്കെതിരെ ബോധവല്‍ക്ക രണവുമായി പ്രകാശം പരത്തുന്ന യുവത്വങ്ങള്‍, വാക്കും വരയുമായി പൊലിസ് ഉദ്യോഗ...
മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ മറികടക്കുന്നതിനിടെ കെ. എസ്.ആര്‍.ടി.സി ബസിന്റെ ഒരുവശം സ്വകാര്യബസിലുരഞ്ഞത് യാത്രക്കാരെ പരി ഭ്രാന്തരാക്കി....
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ബൈക്കില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു, നാല് പേര്‍ക്ക് പരിക്ക്
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ബൈക്കില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു, നാല് പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ പനയമ്പാടത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷ യിലും രണ്ട് വിദ്യാര്‍ഥിനികളേയും ഇടിച്ച് അപകടം.അപകടത്തില്‍പ്പെട്ട ബൈക്കില്‍ നിന്നും...