NEWS & POLITICS

മണ്ണാര്‍ക്കാട് നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷാ വിജയികള്‍, വിവിധ മേഖലകളില്‍ കഴിവ് തെൡയിച്ചവര്‍, നല്ല...
മണ്ണാര്‍ക്കാട്: താലൂക്കില്‍ പലയിടങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യ ത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി യൂണിവേഴ്‌സല്‍ കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങി. ആറ്...
മണ്ണാര്‍ക്കാട്: എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പി ച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ്ണ എപ്ലസും ഒമ്പത്...
അലനല്ലൂര്‍: സി.പി.എം അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കാരക്കുളവന്‍ ഹംസ എന്ന വാപ്പുവിന്റെ ഒമ്പതാം ചരമവാര്‍ഷികം മാളിക്കുന്നില്‍ ആചരിച്ചു. അനു...
തച്ചനാട്ടുകര: ഒന്ന് വില്ലേജ് ഓഫിസില്‍ ജീവനക്കാരുടെ അഭാവം കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ്...
അലനല്ലൂര്‍: ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന നിര്‍മാണതൊഴിലാളിയെ തെരുവുനായ കടിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം പാറോക്കോട് അയ്യപ്പനെ (38)യാണ് തെരുവുനായ ആക്രമിച്ചത്....
മണ്ണാര്‍ക്കാട്: റബര്‍പുകപ്പുരയ്ക്ക് തീപ്പിടിച്ച് ഷീറ്റുകളും വിറകും കത്തിനശിച്ചു. 22,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ദേശീയപാതയ്ക്ക് സമീപം കോട്ടോ...
മണ്ണാര്‍ക്കാട്: അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേ സില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയ്ക്ക് കോടതി...
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റി ‘സഹപ്രവര്‍ത്തകന് ഒരു വീട്’ എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍...
error: Content is protected !!