NEWS & POLITICS

മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളില്‍ വിജയോത്സവം ശനിയാഴ്ച രാവിലെ 10മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എല്‍.സി, എല്‍.എസ്.എസ്,...
മണ്ണാര്‍ക്കാട് : മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി,...
മണ്ണാര്‍ക്കാട്: ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെ മണ്ണാര്‍ക്കാട് നഗരസഭയിലും തെങ്കര പഞ്ചാ യത്തിലും ജല അതോറിറ്റിയില്‍ നിന്നുള്ള...
അലനല്ലൂര്‍ : വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് നയി ക്കാന്‍ മുണ്ടക്കുന്ന് എ.എം.എല്‍.പി. സ്‌കൂള്‍ നടപ്പിലാക്കിയ അക്ഷരനക്ഷത്രം പദ്ധതിക്ക്...
മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍. എ.) മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ബോഡി യോഗവും സുരക്ഷാ പദ്ധതി...
മണ്ണാര്‍ക്കാട്: വിയ്യകുറിശ്ശിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഡാങ്കെപാരയില്‍...
മണ്ണാര്‍ക്കാട്: വ്യാപാരിയെ കെട്ടിടത്തിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് പയ്യനെടം ബിന്ദു സദനില്‍ (വെട്ടുള്ളി) എന്‍.പി. ദിനേശ്...
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.കെ. വിജയകുമാര്‍ ഇന്ന് വിരമിക്കും. 32 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന്...
മണ്ണാര്‍ക്കാട് : എന്‍.എസ്.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെങ്കര മണലടി എല്‍.പി. സ്‌കൂള്‍ വൃത്തിയാക്കി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ മുന്നോടിയായി...
error: Content is protected !!