മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്കുള്ള പ്രവേശനകവാടമായ ചുരംറോഡില്‍ വനപാല കരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ചുരം...
NEWS & POLITICS
മണ്ണാര്‍ക്കാട് : ഷിറ്റോ റിയൂ കരാട്ടെ അക്കാദമിയുടെ നേതൃത്വത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, കളര്‍ബെല്‍റ്റ് വിതരണം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട് : താലൂക്ക് പരിധിയില്‍ അനധികൃതമായി ഭൂമിനികത്തുന്നതിനെതിരെ റെവന്യുവകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗ ത്തില്‍...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയിലെ കുഴികള്‍ നികത്തുന്ന തടക്കമുള്ള അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് മെയിന്റനന്‍സ് വിഭാഗത്തിന്റെ...
അലനല്ലൂര്‍ : സന്തോഷ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് എത്തിയ കേരളടീം അംഗം സജീഷ് പുഞ്ചിരിക്ക് ജന്മനാട് സ്നേഹോഷ്മളമായ...
കോട്ടോപ്പാടം: മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്. ആര്യമ്പാവ് റോഡ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊളയങ്കായി കുഞ്ഞറമ്മു ഹാജി...
കോട്ടോപ്പാടം: പ്രവാസി യുവസംരംഭകന് കച്ചേരിപറമ്പ് കൂമഞ്ചേരി മുഹമ്മദ് റിയാ സുദ്ദീന്‍ പ്രദേശത്തെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ...
മണ്ണാര്‍ക്കാട് : ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന...
മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എക്സറേ സംവിധാനത്തിന്റെ അ പര്യാപ്തത പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു. ആശുപത്രിയിലേക്ക് പുതിയ എക്സറേ...
മണ്ണാര്‍ക്കാട് : കേരള വനനിയമ ഭേദഗതിക്കെതിരെ കിഫയുടെ നേതൃത്വത്തിലുള്ള കര്‍ഷക ഫ്രീഡം മാര്‍ച്ച് നാളെ വൈകിട്ട് നാലിന് കാഞ്ഞിരത്ത്...