അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചിറ്റൂര്‍ മിനര്‍വയില്‍ വടക്കേചെരുവില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ സുരേഷി(45)നാണ് പരിക്കേറ്റത്....
NEWS & POLITICS
കല്ലടിക്കോട് : ദേശീയപാത കരിമ്പ വില്ലേജ്-1 ഓഫീസിനു സമീപം മരത്തിന്റെ കൊമ്പ് പൊട്ടി വീണു ഒരാളുടെ കൈയ്യിന് പരിക്കേറ്റു....
മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് പൊലിസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് (കെ.എസ്. പി.പി.ഡബ്ല്യു.എ) മണ്ണാര്‍ക്കാട് സര്‍ക്കിള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതിയ...
അലനല്ലൂര്‍: സി.പി.എം. കണ്ണംകുണ്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കെ.സോമശേഖരന്‍ അനു സ്മരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണംകുണ്ടില്‍ നടന്ന...
മണ്ണാര്‍ക്കാട്: പൊതുപരീക്ഷകളില്‍ ഉന്നതവിജയം നേടിയ, നഗരസഭാ പരിധിയിലെ വിദ്യാര്‍ ഥികളെയും വിവിധ സ്‌കോളര്‍ഷിപ് ജേതാക്കളെയും നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു....
അഗളി: പുതൂര്‍ പഞ്ചായത്തിലെ ഇടവാണിയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ അഞ്ച് മാസം പ്രായം വരുന്ന 1400-ഓളം കഞ്ചാവ് ചെടികള്‍...
പാലക്കാട്: സ്കൂളുകളില്‍ കുട്ടികളുടെ രോഗവിവര രജിസ്റ്റര്‍ ഉറപ്പാക്കണമെന്ന് ഇന്റര്‍ സെക്ടറല്‍ യോഗം.ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
പൊതുജനങ്ങള്‍ക്കും പരിപാടികള്‍ നേരിട്ട് വീക്ഷിക്കാം പാലക്കാട്: ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15ന് കോട്ടമൈതാനത്ത് വര്‍ണാഭമായ ചടങ്ങു കളോടെ ആഘോഷിക്കാന്‍...
പാലക്കാട്:സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അല ര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍,...
പാലക്കാട്: കര്‍ക്കിടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാതല...