ഉന്നതപഠന ധനസഹായത്തിന് അപേക്ഷിക്കാം
പാലക്കാട്:ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അഡ്മിഷന്‍ ധനസഹായം’ പദ്ധതിയില്‍ ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കുളള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന…