അത്തിപ്പറ്റയിലെ അംഗന്‍വാടിക്ക് പ്രവര്‍ത്തനാനുമതി നല്‍കണം:യു.ഡി.വൈ. എഫ്
തച്ചനാട്ടുകര: തെക്കുമുറി അത്തിപ്പറ്റയില്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്ന അംഗന്‍വാടി വുമണ്വെല്ഫെയര് സെന്ററില്‍ അടിയ ന്തരമായി അംഗന്‍വാടിക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് യു.ഡി. വൈ. എഫ് തെക്കുമുറി വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. 2011 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പറുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും…