അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് ബി.എം ടര്‍ഫ് സ്റ്റേഡി യത്തില്‍ നടന്ന വണ്‍ഡേ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ബ്രദര്‍ഹുഡ് ചിരട്ടക്കുളം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈന ല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടര്‍ഫ് ടീം യത്തീം ഖാനയെ പരാജയപ്പെടുത്തിയാണ് ബ്രദര്‍ഹുഡ് കിരീടം ചൂടിയത്. ഗാലസ് അലനല്ലൂര്‍ (12), പി.എഫ്.സി പാലക്കടവ് (13), ന്യൂപവര്‍ അമ്പലപ്പാറ (04) എന്നിവരെ പരാജയപ്പെടുത്തി ബ്രദര്‍ഹുഡിന്റെ തേരോട്ടമാണ് ടൂര്‍ണ്ണമെന്റിലുടനീളം കണ്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!