അലനല്ലൂര്‍:കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര് ത്തകന് അബ്ദുറഹിമാ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈ എഫ്ഐ എടത്താട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ള യില്‍ പ്രകടനം നടത്തി.എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗം രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി കൃഷ്ണകുമാര്‍, പ്രസി ഡന്റ് ഷമീര്‍ പുത്തംകോട്ട്,ബ്ലോക്ക് കമ്മിറ്റി അംഗം സുരേഷ്, പഞ്ചാ യത്ത് അംഗം അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
