പാലക്കാട്:കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദൂഷ്യഫല ങ്ങള്‍ പ്രതിരോധിക്കാന്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാകാന്‍ പ്രത്യേക പദ്ധതിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്...
NEWS & POLITICS
മണ്ണാര്‍ക്കാട്:പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന ഭൂമിയുടെ ഉടമസ്ഥാ വകാശരേഖ അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന പട്ടയവിതരണം സര്ക്കാ ര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റവും വലിയ...
കോട്ടോപ്പാടം: പഞ്ചായത്ത് കാര്‍ഷിക ഉല്‍പാദന-സംഭരണ-സംസ് ക്കരണ വിപണന ക്രെഡിറ്റ് സഹകരണ സംഘം വൈവിധ്യമാര്‍ന്ന മൂന്ന് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.കുറഞ്ഞ...
അലനല്ലൂര്‍: നാടക,കഥകളി നടനും,കലാസമിതി അംഗവുമായിരു ന്ന കെ.എന്‍ സുദേവനെ അലനല്ലൂര്‍ കലാസമി അനുസ്മരിച്ചു. പ്രശ സ്ത നാടക സംവിധായകന്...
കുമരംപുത്തൂര്‍:കേന്ദ്ര ജലശക്തി അഭിയാന്റെ ക്യാച്ച് ദി റെയ്ന്‍ കാ മ്പയിനില് പങ്കാളികളായി കുമരംപുത്തൂര്‍ മഹാത്മാ ആര്‍ട്സ് ആന്‍ ഡ്...
കല്ലടിക്കോട്:കാഞ്ഞിരം-പുല്ലിക്കുളം എന്‍എസ്എസ് കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗംതാലൂക്ക് യൂണിയന്‍ പ്രസിഡന്റ്ക ല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡ ന്റ്കുട്ടിശങ്കരന്‍ നായര്‍...
മണ്ണാര്‍ക്കാട്:മുഴുവന്‍ റിസോഴ്‌സ് അധ്യാപകരേയും സ്ഥിരപ്പെടുത്ത ണമെന്ന് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.2016 മുതല്‍ 2020 വരെ...
തച്ചമ്പാറ: കാർഷിക ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഇടതു കനാ ൽ നാളെ (തിങ്കൾ) രാവിലെ തുറക്കും. ഒറ്റപ്പാലം താലൂക്കിലെ നെൽ...
അലനല്ലൂര്‍: ഇടത് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നടത്തുന്ന ചതു ര്‍ദിന...
മണ്ണാര്‍ക്കാട് :നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡില്‍ കൗണ്‍സിലര്‍ ഓഫീസ് തുറന്നു.തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറിശ്ശി നല്‍കിയ വാഗ്ദാനമായിരുന്നു...