കല്ലടിക്കോട്:കാഞ്ഞിരം-പുല്ലിക്കുളം എന്‍എസ്എസ് കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗംതാലൂക്ക് യൂണിയന്‍ പ്രസിഡന്റ്ക ല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡ ന്റ്കുട്ടിശങ്കരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡ ന്റ് രാമചന്ദ്രന്‍ നായര്‍,എച്ച്ആര്‍സി കോ-ഓഡിനേറ്റര്‍.കെവിസി മേനോന്‍ താലൂക്ക്വനിതസമാജം സെക്രട്ടറിവിജയലക്ഷമി, വൈ സ്പ്ര സിഡന്റ് ശാന്തമ്മടീച്ചര്‍,മേഖല പ്രതിനിധിവിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍:ഹരിദാസ് വൈഷ്ണ വം (പ്രസിഡന്റ്),ശിവദാസ് തേലക്കാട് (വൈസ് പ്രസിഡന്റ്) ജയകുമാര്‍ തെക്കീട്ടില്‍ (സെക്രട്ടറി )പ്രദീപ് പിആര്‍ (ജോ.സെക്രട്ടറി) ജയപ്രകാശ് മംഗലശ്ശേരി (ട്രഷറര്‍)വിജയകുമാര്‍-അരിമ്പ്ര വീട് (താ ലൂക്ക് യൂണിയന്‍ പ്രതിനിധി)ശ്രിവത്സന്‍ മംഗലശ്ശേരി (താലൂക്ക് യൂണിയന്‍ പ്രതിനിധി),രാമദാസ് പുത്തന്‍വീട്ടില്‍, കുട്ടിശങ്കരന്‍ നായര്‍ ശ്രീപാര്‍വ്വതി, ഗോപാലന്‍ നായര്‍ പാരാത്ത് ,അരവിന്ദാക്ഷന്‍ തച്ചംകോട് തുടങ്ങിയവരെ തിരഞ്ഞെടുത്തു.കരയോഗം സെക്രട്ട റിജയകുമാര്‍ സ്വാഗതവുംവനിതാസമാജം പ്രസിഡന്റ്പാര്‍വ്വതി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!