മണ്ണാര്‍ക്കാട്:മുഴുവന്‍ റിസോഴ്‌സ് അധ്യാപകരേയും സ്ഥിരപ്പെടുത്ത ണമെന്ന് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.2016 മുതല്‍ 2020 വരെ നിയമിതരായ മുഴുവന്‍ അധ്യാ പകര്‍ക്കും നിയമനം നല്‍കി കൊണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്ത രവ് കാലതാമസമില്ലാതെ നടപ്പിലാക്കാനുള്ള നടപടികള്‍ പൂര്‍ത്തി യാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കെപിസിസി സെക്രട്ടറി പി.ഹരിഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.സക്കീര്‍ ഹുസൈന്‍ അധ്യ ക്ഷനായി.വിവി ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി.അസീസ് ഭീമനാട്,ഹബിബുള്ള അന്‍സാരി, വി.ഉണ്ണികൃഷ്ണന്‍, എം.വിജയരാഘ വന്‍,ജി.രാജലക്ഷ്മി,ശ്രീജേഷ് കെ,എ മുഹമ്മദാലി,പികെ അബ്ബാസ്, പിവി ശശിധരന്‍,വി സുകുമാരന്‍,കെജി ബാബു,കെഎം പോള്‍, പി ജി ദേവരാജന്‍,പി മനോജ്,ആര്‍ ജയമോഹന്‍,കെ എസ് നരസിംഗ്, ബിജു ജോസ്,ബിജു അമ്പാടി,കെ ആര്‍ സുജേഷ്, വിപി ശ്രീലത,പി എം ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജേക്കബ് മത്തായി (പ്രസിഡണ്ട്),കെ രാമദാസ് (സെക്രട്ടറി),സജീവ് ജോര്‍ജ് ( ട്രഷറര്‍ )