NEWS & POLITICS

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍പുതിയ കെട്ടിടത്തിന് ശിലയിട്ടു അലനല്ലൂര്‍:പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമായ മാപ്പിള സ്‌കൂള്‍ എന്ന എ.എം.എല്‍.പി...
അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് നന്‍മ ചാരിറ്റിയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷൂട്ടൗട്ട് മത്സരം ഇന്ന് വൈകീട്ട് ഏഴിന് തടിയംപറമ്പ് സെന്ററില്‍ നടക്കും....
അട്ടപ്പാടി : ചിറ്റൂര്‍ സെന്റ്. തോമസ് ദേവാലയത്തില്‍ തിരുനാള്‍ കൊ ടിയേറി.താവളം ഫൊറോന വികാരി ഫാ. ജോസ് ആലയ്ക്കാക്കു...
കുമരംപുത്തൂര്‍:തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു.കുമരംപുത്തൂര്‍ ചക്കരകുളമ്പിലാണ് സംഭവം.പുല്ലത്ത് വീട്ടി ല്‍ മുഹമ്മദ് കുട്ടിയുടെ നാല് ആടുകളാണ് ചത്തത്.വെള്ളിയാഴ്ച...
അലനല്ലൂര്‍:നവീകരണ പ്രവൃത്തി നടക്കുന്ന അലനല്ലൂര്‍ കണ്ണംകുണ്ട് കോസ് വേയില്‍ ഇരുവശങ്ങളിലും കൈവരികളുടെ നിര്‍മാണം ആരംഭിച്ചു.രണ്ടടി അകലത്തില്‍ രണ്ടര അടിയോളം...
അഗളി :കാടിറങ്ങിയ ഒറ്റയാന്‍ കല്‍ക്കണ്ടി ചിന്നപ്പറമ്പിലും പരിസര ത്തുമായി വിഹരിക്കുന്നത് പ്രദേശത്ത് ജനജീവിതത്തിനും കൃഷി ക്കും ഒരുപോലെ ഭീഷണിയാകുന്നു.കഴിഞ്ഞ...
അഗളി:താജുശ്ശീരിഅ അലിക്കുഞ്ഞി ഉസ്താദ്,ശാന്തപുരം ബാഖവി അ നുസ്മരണ സമ്മേളനവും ദുഅ മജ്‌ലിസും അട്ടപ്പാടി മര്‍കസുറഹ്മയി ല്‍ നടന്നു.അനുസ്മരണ സമ്മേളനം...
അലനല്ലൂര്‍:ഭീമനാട് സ്‌കൂള്‍പ്പടി ചങ്ങലീരിപ്പാടം റോഡിന്റെ ശോ ചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല നല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍...
error: Content is protected !!