മണ്ണാര്‍ക്കാട്: സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീ ഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ സെ പ്റ്റംബര്‍...
NEWS & POLITICS
മണ്ണാര്‍ക്കാട്: സാമൂഹിക നീതി വകുപ്പിന് കീഴില്‍ ഓട്ടിസം, സെറി ബ്രല്‍ പാള്‍സി,ബുദ്ധിമാന്ദ്യം,മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരാ യ കുട്ടികളുടെ നിര്‍ധനരായ...
അഗളി: ഓണവിപണനം ലക്ഷ്യമാക്കി അട്ടപ്പാടി ആദിവാസി മഹി ളാ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു. ശര്‍ക്കര വരട്ടി,ചിപ്പ്‌സ് എന്നിവയാണ്...
മാലിക് ഫെയിം ഹിദ മോള് ഏറ്റുവാങ്ങി മണ്ണാര്‍ക്കാട്: സഹജീവികളോടുള്ള കരുതല്‍ കുരുന്നു കരങ്ങളിലേ ക്കും ഏല്‍പ്പിച്ച സേവ് മണ്ണാര്‍ക്കാടിന്റെ...
കല്ലടിക്കോട്: ആനവിശേഷങ്ങള്‍ പങ്കുവെക്കുന്ന വമ്പെഴും കൊമ്പ ന്‍മാര്‍ യൂട്യൂബില്‍ പ്രദര്‍ശനം തുടങ്ങി.കടമ്പഴിപ്പുറത്തെ മാധ്യമ പ്ര വര്‍ത്തകരുള്‍പ്പെടുന്ന ഒരു കൂട്ടം...
കല്ലടിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും സംയുക്ത കര്‍ഷക സമിതിയുടെ ആഭിമു...
മണ്ണാര്‍ക്കാട്:തെങ്കര കോല്‍പ്പാടത്ത് വീട്ടില്‍ നിന്ന് വില്‍പനക്കായി സൂക്ഷിച്ച ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ വടക്കേപ്പുറം വീട്ടില്‍ ഭാനുമതി...
മണ്ണാര്‍ക്കാട്:മരുമകന്‍ അമ്മായി അമ്മയെ കുത്തിപരിക്കേല്‍പ്പിച്ച തായി പരാതി.കാഞ്ഞിരപ്പുഴ മാന്തോണിയിലാണ് സംഭവം.എടത്തറ സണ്ണിയുടെ ഭാര്യ സരോജിനി (60) ക്കാണ് കുത്തേറ്റത്.സംഭവത്തില്‍...
അഗളി: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനു ബന്ധിച്ച് ഗോത്രാരോഗ്യ വാരാചരണത്തിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...
പ്രതിഷേധത്തിന് പിന്നില്‍ അസഹിഷ്ണുതയെന്ന് ചെയര്മാന് മണ്ണാര്‍ക്കാട്:നഗരസഭയില്‍ സമ്പൂര്‍ണ വാക്സിനേഷന് ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വാക്സീന് ചലഞ്ചില്‍ അപാകതകള്‍...