NEWS & POLITICS

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.64 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മാ...
അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ ആരംഭിക്കാനിരി ക്കുന്ന ക്രഷര്‍ യൂണിറ്റിനെതിരെ ജനകീയ പ്രതിഷേധ സംഗമം സം ഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
അലനല്ലൂര്‍:നാടകരംഗത്ത് അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ട കെപിഎസ് പയ്യനെടത്തിനും എടത്തനാട്ടുകര പ്രദേശത്തെ സാഹിത്യ പ്രതിഭക ള്‍ക്കും ആദരവൊരുക്കി സമന്വയ എടത്തനാട്ടുകര.ഷാഹിദ...
കാഞ്ഞിരപ്പുഴ: മുസ്ലിം ലീഗ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ചിറക്കല്‍പ്പടി വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ...
പാലക്കാട്: കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഐ.എന്‍.സിയും സംയുക്തമായി നടത്തിയ ആഡംബര ക്രൂസ് യാത്രാ വന്‍ വിജയമെ ന്ന് പ്രതികരണം.സംസ്ഥാനത്തെ ഏത് സ്ഥലത്ത്...
മണ്ണാര്‍ക്കാട്: വൈദ്യപരിശോധനക്കിടെ പൊലീസ് കസ്റ്റഡിയില്‍ നി ന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷണ കേസിലെ പ്രതിയെ പൊലീസ് പിടികൂടി.തെങ്കര കൈതച്ചിറ...
സഹപാഠിക്കൊരു സ്‌നേഹ വീട് പദ്ധതിയില്‍ കോട്ടോപ്പാടം കെ എഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥി കളൊരുക്കുന്ന രണ്ടാം...
കോട്ടോപ്പാടം: കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ കോട്ടോ പ്പാടം കെഎഎച്ച് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്നിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത്തിന്...
തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന 15 മുതല്‍ 18 വയ സുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായി. വാക്സിനേഷനുള്ള ആക്ഷന്‍...
error: Content is protected !!