അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ ആരംഭിക്കാനിരി ക്കുന്ന ക്രഷര്‍ യൂണിറ്റിനെതിരെ ജനകീയ പ്രതിഷേധ സംഗമം സം ഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.ജനകീയ സമിതി എക്സിക്യൂട്ടീവ് അംഗം ഹുസൈന് വടക്ക ന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹംസ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, രാഷ്ട്രീയ പാര് ട്ടി പ്രതിനിധികളായ റഷീദ് ആലായന്‍, ടി.കെ ഷംസുദ്ദീന്, എം.ജയ കൃഷ്ണന്, കെ.വി അമീര്‍, മുഹമ്മദലി, ബഷീര്‍ പടുകുണ്ടില്‍, കെ.ടി ഹംസപ്പ, പി.രഞ്ജിത്ത്, കെ.ടി അബ്ദുല്‍ നാസര്‍, ടി.കെ ജാഫര്‍, ജന കീയ സമിതി കണ്‍വീനര്‍ കബീര്‍ സിപി,ചെയര്മാന് ഹരിദാസന്, കുഞ്ഞമ്മു മാസ്റ്റര്‍ പി,അബ്ദുല്‍ റഹൂഫ്,ഉസ്മാന് കാരാടന്‍ എ ന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് ക്ഷേമകാ ര്യ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ എ.ലൈല ഷാജഹാന് സ്വാഗ തവും ഫൈസല്‍ വരവത്ത് നന്ദിയും പറഞ്ഞു.
