അനല്ലൂര്‍: പഴയകാല വ്യാപാരി പൂക്കാട്ടില്‍ ബാപ്പുട്ടി (അസൈനാ ര്‍-80) നിര്യാതനായി.ഭാര്യ: പരേതയായ ആലായന്‍ കദീജ.മക്കള്‍: മുജീബ് (സൈന്‍ ബേക്കറി...
NEWS & POLITICS
മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിഷു – ഈസ്റ്റര്‍ ചന്തയുടെ ഭാഗമായുള്ള പടക്കചന്ത തുടങ്ങി.വി ടു...
കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീക രിച്ച പാറപ്പുറം-പൂളമണ്ണ മദ്രസ റോഡ് വാര്‍ഡ്...
മണ്ണാര്‍ക്കാട്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മദര്‍ കെയര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി.ഡോ.ജോണ്‍.ജെ.മഞ്ഞളി,ഡോ.ജിന്‍സി ജോസഫ്,ഡോ.സമീര്‍...
മണ്ണാര്‍ക്കാട്:്‌നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടപ്പാത കളിലെ കൈവരികളില്‍ സ്ഥാപിച്ചിട്ടുള്ള പൂച്ചെടികള്‍ ചിലര്‍ മോ ഷ്ടിക്കുന്നതും നശിപ്പിക്കുന്നതും പതിവാകുന്നത് നഗരസഭയ്ക്കും...
മലപ്പുറം: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക്...
മണ്ണാര്‍ക്കാട്: എംഇഎസ് കോളജ് പയ്യനെടം റോഡ് നിര്‍മാണ പ്രവൃ ത്തികള് മെയ് 15നകം പൂര്‍ത്തീകരിച്ച് പൂര്‍ണ തോതില്‍ ഗതാഗത...
മണ്ണാര്‍ക്കാട് :ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘ ടിപ്പിക്കുന്ന പ്രമുഖ പ്രഭാഷകന്‍ എ.എം.നൗഷാദ് ബാഖവിയുടെ ദ്വി ദിന മതപ്രഭാഷണം ശനി,ഞായര്‍...
അഗളി: അട്ടപ്പാടിയില്‍ അച്ഛനും ബന്ധുക്കള്‍ക്കുമൊപ്പം കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി ബാലന്‍ കാട്ടാനയുടെ ആ ക്രമണത്തില്‍ കൊല്ലപ്പെട്ടു.കിണറ്റുകര...
കാഞ്ഞിരപ്പുഴ: പാലക്കയത്ത് ജീപ്പ് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരി ക്കേറ്റു.പാലക്കയം സ്വാദേശികളായ ലിസി(40), ചിന്നമ്മ(50), അമ്പ്രൂസ് (58), രാജു...