കോട്ടോപ്പാടം:കോട്ടോപ്പാടം പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീക രിച്ച പാറപ്പുറം-പൂളമണ്ണ മദ്രസ റോഡ് വാര്‍ഡ് മെമ്പര്‍ കെ.ടി. അബ്ദു ള്ള ഉദ്ഘാടനം ചെയ്തു.വി.പി.സലാഹുദ്ദീന്,കെ.ടി.ഷംസു,ഹംസ കോലോതൊടി,ഒ.പി.അഫ്സല്,മുജീബ് പച്ചീരി, മുഹമ്മദലി, ഒ. പി.അവറ,കെ.കെ.ഷാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
