മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിഷു – ഈസ്റ്റര്‍ ചന്തയുടെ ഭാഗമായുള്ള പടക്കചന്ത തുടങ്ങി.വി ടു കമ്പ നിയുടെ ഗുണമേന്മയുള്ള എല്ലാവിധ പടക്കങ്ങളും മിതമായ നിര ക്കില്‍ ചന്തയില്‍ ലഭിക്കും.സഹകരണ സംഘം ജോയിന്റ് രജി സ്ട്രാര്‍ എം.പി.ഹിരണ്‍ ഉദ്ഘാടനം ചെയ്തു.ഗവ.പബ്ലിക് പ്രൊസി ക്യൂട്ടര്‍ അഡ്വ.പി.ജയന്,സഹകരണ സംഘം അസി.രജിസ്ട്രാര്‍ (പ്ലാനിംഗ്) പി.ഹരിപ്രസാദ്,അസി.രജിസ്ട്രാര്‍ ജനറല്‍ കെ.ജി. സാബു,ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.സുരേഷ്,വൈസ് പ്രസിഡന്റ് രമാ സുകുമാരന്‍,സെക്രട്ടറി എം പുരുഷോത്തമന്,ബാങ്ക് ഡയറക്ട ര്മാര് എന്നിവര്‍ സംബന്ധിച്ചു.
