NEWS & POLITICS

കുമരംപുത്തൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം കുമരംപുത്തൂര്‍ കാരാ പ്പാടത്ത് കാട്ടാനശല്ല്യം.കഴിഞ്ഞ ദിവസം പുതുക്കുടി അബൂബക്ക റിന്റെ തോട്ടത്തിലെത്തിയ കാട്ടാനകള്‍...
മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ ജില്ലാ പഞ്ചാ യത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ എസ്...
പാലക്കാട്‌ :ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ വേദികളിൽ ഇന്ന് (സെപ്റ്റംബര്‍ 9 ) നടക്കുന്ന ഓണാഘോഷ പരിപാടികൾ വേദി:...
തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ദിനമാഘോഷിച്ചു.സ്‌കൂളിലെ പൂര്‍വ്വ പ്രധാന അധ്യാപകരായ വി.ജി ബാലകൃഷ്ണന്‍ മാസ്റ്റര്‍,സുലോചന ടീച്ചര്‍...
കല്ലടിക്കോട്:കനത്ത മഴയില്‍ പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ മൂന്നിടങ്ങളിലായി വെള്ളം കേറി.തിങ്കളാഴ്ച വൈകീ ട്ടോടെയായിരുന്നു സംഭവം. കരിമ്പ പാനയംപാടം,മുട്ടിക്കല്‍...
ഷോളയൂര്‍: ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.സമത്വം,ശുചിത്വം,നമ്മുടെ നാട് എന്ന ആശയമുയര്‍ത്തിയായിരുന്നു ആഘോഷം.വര്‍ണാഭമായ പൂക്കളം ഒരുക്കിയിരുന്നു.വിവിധ കലാപരിപാടികളും...
പാലക്കാട്: ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഓണം അലവന്‍സ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു.നിലവില്‍ 25 ഗ്രാപഞ്ചായ ത്തുകളും ഒരു മുനിസിപ്പാലിറ്റിയും അലവന്‍സ്...
ഷോളയൂര്‍: ഗവ.ട്രൈബല്‍ ഹൈസ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേ ഡറ്റ് യൂണിറ്റിന്റെ ചിരാത് ത്രിദിന ക്യാമ്പിന് സമാപനമായി.വാര്‍ഡ് മെമ്പര്‍ ലതാകുമാരി...
error: Content is protected !!