മണ്ണാര്‍ക്കാട്: പാചക വാതക വിലവര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.സിപിഎം ലോക്കല്‍ സെ...
Mannarkkad
തൊഴിലുറപ്പ് പദ്ധതിക്കായി 45 കോടി മണ്ണാര്‍ക്കാട്: ഗ്രാമ പഞ്ചായത്തുകളുടെ സമഗ്രവികസനത്തോടൊപ്പം തൊഴിലുറപ്പ് പദ്ധ തിയ്ക്കായി കോടികള്‍ വകയിരുത്തി മണ്ണാര്‍ക്കാട്...
കോട്ടോപ്പാടം: പാലക്കാട് ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ നവീകരിച്ച കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ആര്യമ്പാവ് വളവന്‍ഞ്ചിറ എസ് സി കോളനി...
മണ്ണാര്‍ക്കാട് :നഗരസഭ ഉഭയമാര്‍ഗം വാര്‍ഡിലെ പൂരപ്പറമ്പ് -16 കെട്ട് റോഡ് ഇന്റര്‍ ലോക്ക് ചെയ്ത് നവീകരിച്ചു.2022-23 വാര്‍ഷിക പദ്ധതിയില്‍...
മണ്ണാര്‍ക്കാട്: രജിസ്ട്രേഷന് വകുപ്പിന് 2022-23 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്ന തിന് മുന്‍പുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എന്‍...
തച്ചനാട്ടുകര: തച്ചനാട്ടുകരയില്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ഫുട് ബോള്‍ പരിശീലനത്തിന് തുടക്കമായി.ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി...
അഗളി: അട്ടപ്പാടിയില്‍ കല്ലു കൊണ്ട് തലയ്ക്ക് ഇടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കോട്ടത്തറയ്ക്ക് സമീപം വീട്ടിക്കുണ്ട് ഊരിലെ ശിവന്‍...
മണ്ണാര്‍ക്കാട്: സൈലന്റ് വാലിയുടെ കരുതല്‍ മേഖലയിലെ പൊതുവപ്പാടം ഭാഗത്ത് തീപിടിത്തം.മലയിലെ ഉണക്കപ്പുല്ലിലാണ് തീപിടിച്ചതെന്ന് വനപാലകര്‍ അറിയിച്ചു. ബുധന്‍ വൈകീട്ട്...
മണ്ണാര്‍ക്കാട്: കൊമേഴ്‌സ്യല്‍ ഉപയോഗത്തിനുള്ള പാചക വാതക വില സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ...
മണ്ണാര്‍ക്കാട്: ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്സില്‍ സഞ്ജു ഭാസ്‌കര്‍ ഡോക്ടറേറ്റ് നേടി.മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്...