Mannarkkad

മണ്ണാർക്കാട്: നാട്ടുകൽ ഇമാം നവവി ഇസ്ലാമിക് ദഅവ കോളജിൽ പഠനാരംഭം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.അലവി ഫൈസി...
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ അക്കിപ്പാടത്ത് തേനീച്ചയുടെ ആക്രമണത്തില്‍ മധ്യ വയസ്‌കന് പരിക്കേറ്റു. തെങ്കര കൈതച്ചിറ കൊമ്പംകുണ്ട് ഉന്നതിയിലെ ചന്ദ്രന്‍ (48)നാണ്...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴിലെ പോത്തോഴിക്കാവ് തടയണയില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാനക്കാരനായ യുവാവ് മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് അനസ് (20)...
* ആറ്റിങ്ങലിന് സമീപത്തുനിന്ന് 600 ലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു തിരുവനന്തപുരം: രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എൽ.പി.ജി മേഖ ലയിലെ...
അലനല്ലൂര്‍: തേവര്‍കളത്തില്‍ കുടുംബസംഗമം ചൊവ്വാഴ്ച അലനല്ലൂര്‍ ക്രൗണ്‍ ഓഡി റ്റോറിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് റിട്ട.എസ്.ഐ. ടി.കെ കുഞ്ഞലവി...
മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജിലെ എം.എസ്.സി. ഫോറന്‍ സിക് സയന്‍സ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ...
പുലാപ്പറ്റ: കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ വിഷുവേല ആഘോഷത്തിനായി കൊടി യേറി. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ എമ്പ്രാതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍....
error: Content is protected !!