മണ്ണാര്‍ക്കാട്:തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം.നഗരഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങള്‍...
Mannarkkad
കുമരംപുത്തൂര്‍:പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 12ന് തുടക്കമാകും. പള്ളിക്കുന്ന്...
തച്ചനാട്ടുകര: ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശരാവുകള്‍ സമ്മാനി ച്ച് പാലോട് മൈത്രി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് മൂന്നാമത് അഖില...
മണ്ണാര്‍ക്കാട്:ഹയര്‍ സെക്കന്ററി,ഹൈസ്കൂള്‍ പൊതു പരീക്ഷകള്‍ ഒന്നിച്ചു നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രു വരി 14 മുതല്‍ 20 വരെ...
മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപ കമായി നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ഥികളും...
മണ്ണാര്‍ക്കാട്: സംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലാകാരന് മാരുടെ പങ്ക് നിസ്തുലമാണെന്നും കലകളിലൂടെയും സാഹിത്യ ങ്ങളിലൂടെയുമാണ് മഹിതമായ നമ്മുടെ സംസ്കാരങ്ങള്‍ തല...
പാലക്കാട് : ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണം പൂര്‍ത്തി യായപ്പോള്‍ ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി...
പാലക്കാട്:ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ജില്ലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്...
അലനല്ലൂര്‍:ബ്രെയിന്‍സ് കോളേജ് സ്റ്റുഡന്‍സ് യൂണിയന് കീഴില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി .പ്രിന്‍സിപ്പാള്‍ ഉബൈദ് ആക്കാടന്‍,മാനേജര്‍ വി.ടി.അബ്ദുല്‍ഖാദര്‍,...
പാലക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രചരണ ങ്ങള്‍ പ്രതിരോധിക്കാനും വസ്തുതകള്‍ ബോധ്യപ്പെടുത്താനുമായി ബിജെപി പൊതുജനസമ്പര്‍ക്കം നടത്തി.കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍...