തച്ചനാട്ടുകര: മദ്യശാലകള്‍ വീണ്ടും തുറക്കുന്നതിനെതിരെ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കരിദിന ആചരണ പ്രതിഷധ സമരത്തിന്റെ പാലക്കാട് ജില്ലാ തല ഉദ്ഘാടനം തച്ചനാട്ടുകരയില്‍ ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറി എം എസ് അലവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എസ്.ടി.യു സെക്രട്ടറി കരിമ്പനക്കല്‍ ഹംസ, മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി കെ.പി കുഞ്ഞിമുഹമ്മദ്, പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി കെ.ഹംസപ്പ മാസ്റ്റര്‍,കെ.പി സെയ്തലവി,കെ.യൂസഫ്,കെ.പി കുഞ്ഞാലന്‍, സുഹൈല്‍,ജാബിര്‍,ഷെരീഫ്,ബാസിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!