Mannarkkad

കല്ലടിക്കോട്:പരമ്പരാഗത രീതിയിലെ നെല്‍ക്കൃഷി വിളവെടുപ്പ്ആവേശത്തിന്റെ കൊയ്ത്തുത്സവമാക്കികല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കും കരിമ്പകൃഷിഭവനും നാട്ടുകാരും.ഇടക്കുര്‍ശ്ശി മുട്ടിക്കല്‍ കണ്ടത്ത് കല്ലടിക്കോട് സര്‍വീസ്...
മണ്ണാര്‍ക്കാട്:അബുദാബി, കുവൈറ്റ്, ദുബായ്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (ജൂൺ...
അഗളി:എക്‌സൈസ് റേഞ്ചും അഗളി പൊലിസും സംയുക്തമായി അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് മേലേ ചൂട്ടറ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 412...
അലനല്ലൂർ: ഉണ്ണിയാൽ ഷാപ്പുംപടിയിൽ കാർ ബസ് കാത്തിരിപ്പു കേന്ദ്രവും ഇലക്‌ട്രിക് പോസ്റ്റും ഇടിച്ചുതകർത്തു. നിയന്ത്രണംവിട്ട കാർ തലകീഴായി മറിയുകയായിരുന്നു....
എടത്തനാട്ടുകര: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ആള്‍ കേരളാ അല്ലു അര്‍ജുന്‍ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍...
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം ജനറല്‍ സെക്ര ട്ടറിയായിരുന്ന എം.സജീവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബ ന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക...
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വ ത്തില്‍ 101 വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ മണ്ഡലം തല ഉത്ഘാടനം യൂത്ത്...
കോട്ടോപ്പാടം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ കളും വൃക്ഷ തൈകളും വിതരണം...
error: Content is protected !!