Mannarkkad

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ നേര്‍ച്ച ഏപ്രില്‍ 18, 19 തിയതികളില്‍ പള്ളിപ്പടി സെന്റ റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
എടത്തനാട്ടുകര: അനാഥ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഉള്‍പ്പടെ ഏറ്റെടുത്ത് നടത്തുന്ന തണല്‍ ഫോസ്റ്റര്‍ കെയറിന്റെ എടത്തനാട്ടുകര ഏരിയ...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ നാട്ടുചന്തയുടെ സംഘാടകരായ എന്‍.കെ.വി. മെമ്മോ റിയല്‍ സമൃദ്ധി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ...
ഉദ്ഘാടനത്തിനെത്തൂ.. സമ്മാനം നേടൂ മണ്ണാര്‍ക്കാട്: മനസ്സുമോഹിക്കുന്ന പരിശുദ്ധ പൊന്ന് മലയോരനാടിന് സമ്മാനിക്കുന്ന പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച...
അഗളി: അഗളി പഞ്ചായത്ത് പരിധിയില്‍ കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണി യുയര്‍ത്തുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച...
എടത്തനാട്ടുകര: ‘അവധിക്കാലം അറിവിന്‍ തണലില്‍’ എന്ന സന്ദേശമുയര്‍ത്തി വിസ്ഡ്ം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഒര്‍ഗനൈസേഷന്‍ എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി...
മദ്യമെത്തിച്ചത് മാഹിയില്‍ നിന്ന് മണ്ണാര്‍ക്കാട്: മാഹിയില്‍ നിന്നും വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 711 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പൊലിസിന്റെ പിടിയിലായി....
error: Content is protected !!