മണ്ണാര്‍ക്കാട്:ഇന്ത്യയെ വര്‍ഗീയമായി വിഴുങ്ങാന്‍ കാത്തിരിക്കുന്ന ഫാസിസത്തിനെതിരായ നിര്‍ണായക പോരാട്ടമാണ് പൗരത്വ ഭേദ ഗതി നിയമത്തിനെതിരായ പ്രക്ഷോഭമെന്ന് മുസ്ലിം ലീഗ്...
Mannarkkad
തച്ചമ്പാറ:കര്‍പ്പഗം സര്‍വ്വകലാശാലയുടെ എഡ്യൂക്കേഷനില്‍ തച്ചമ്പാറ ചൂരിയോട് സ്വദേശിനി ഷാലിയ റഹ്മാന്‍ പി എച്ച് ഡി നേടി. ചൂരി യോട്...
അലനല്ലൂര്‍:ആത്മവിശ്വാസത്തോടെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെടുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കുക, വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനോല്‍പ്പന്നങ്ങളും രക്ഷിതാക്കള്‍ക്കും പൊതു സമൂഹ ത്തിനും...
മണ്ണാര്‍ക്കാട് : കുട്ടികളൂടെ പഠനമികവുകള്‍ പ്രദര്‍ശിപ്പിക്കുന്ന തിനായി മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു....
തച്ചമ്പാറ: നവീകരിച്ച തച്ചമ്പാറ എടായ്ക്കല്‍ ജുമാമസ്ജിദ് ഉദ്ഘാ ടനം മാര്‍ച്ച് ഒന്നിന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ളുഹര്‍...
മണ്ണാര്‍ക്കാട്:മതേതര ഇന്ത്യയെ കീറിമുറിക്കാനുള്ള ബി.ജെ.പി അജ ന്‍ഡ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി....
മണ്ണാര്‍ക്കാട്:വേനലായതോടെ അടിക്കാടുകള്‍ ഉണങ്ങി മണ്ണാര്‍ക്കാട് താലൂക്കില്‍ തീപ്പിടുത്തം വ്യാപകം.പരിഭ്രാന്തരായി നാട്ടുകാരും നെ ട്ടോട്ടമോടി ഫയര്‍ഫോഴ്സും. ഇന്ന് മാത്രം മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്:അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 48ാമത് നേര്‍ച്ച ഫെബ്രു വരി 28,29 മാര്‍ച്ച് 1 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന്...
മണ്ണാര്‍ക്കാട്:ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള പ്രവാസി ലീഗ്...
തച്ചനാട്ടുകര: നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ 2020-21 വര്‍ഷത്തെ ആദ്യ മെമ്പര്‍ ഷിപ്പ്...