Mannarkkad

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷിയെ കോടതി വരാന്തയില്‍ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാ തി.കേസിലെ പന്ത്രണ്ടാം സാക്ഷി വനംവാച്ചര്‍...
കല്ലടിക്കോട്: നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീ യപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് താലൂക്കിലെ തെ ളിവെടുപ്പിന് തിങ്കളാഴ്ച തുടക്കമായി.കരിമ്പുഴ...
മണ്ണാര്‍ക്കാട് :നഗരസഭയിലെ പെരിമ്പടാരി,കാഞ്ഞിരം വാര്‍ഡ് തല വിദ്യാഭ്യാസ സമിതികളുടെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ എസ്എസ്എല്‍സി,പ്ലസ്ടു വിജയികളെ അനുമോദിച്ചു.യുവ സാഹി...
അലനല്ലൂര്‍: മണ്ണാര്‍ക്കാട് വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ ചളവ ഗവ.യുപി സ്‌കൂളിന് മികച്ച വിജയം.സബ് ജില്ലയില്‍...
അഗളി:കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെ സര്‍ക്കാര്‍ അവഗണിക്കുന്നുവന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമ രം നടത്തി.ആശുപത്രിക്ക് മുന്നില്‍ പ്രതീകാത്മക തെരുവു...
അലനല്ലൂര്‍: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ മുണ്ടക്കുന്ന് വാര്‍ഡിലെ കൗമാരപ്രായക്കാര്‍ക്കായി ലഹരി ബോധവ ല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍...
കോട്ടോപ്പാടം: നിലാവ് പദ്ധതിയിലുള്‍പ്പെടുത്തി ആര്യമ്പാവ് ആരി നമ്പി ക്ഷേത്രം,കോട്ടോപ്പാടം റോഡ് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് സ്വിച്ച്...
അലനല്ലൂര്‍: ജീവിതയാത്രയില്‍ 80 വര്‍ഷങ്ങള്‍ പിന്നിടുന്ന സാഹിത്യ കാരന്‍ ടി.ആര്‍.തിരുവിഴാംകുന്നിന് പാറപ്പുറം അക്ഷര വായനശാല യുടെയും പൗരാവലിയുടെയും സ്‌നേഹാദരം....
error: Content is protected !!